tag:blogger.com,1999:blog-5832969604995163301.post10272313399926612..comments2023-09-24T08:36:52.832-07:00Comments on വനമാല: ഒരു പ്രതിഷേധ കുറിപ്പ് (മാതൃഭൂമിയുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളിലേയ്ക്കും അയച്ചത്)കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger17125tag:blogger.com,1999:blog-5832969604995163301.post-39651711770318646442014-01-08T07:22:41.889-08:002014-01-08T07:22:41.889-08:00സർക്കാരിന്റെ കച്ചോടം ,പ്രജ കളുടെ കുടി
ഇതൊന്നും പെ...സർക്കാരിന്റെ കച്ചോടം ,പ്രജ കളുടെ കുടി

ഇതൊന്നും പെട്ടെന്ന് നിറുത്തുവാൻ പറ്റുമെന്ന് തോന്നുന്നില്ല Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-77482941741835364662014-01-04T10:20:09.164-08:002014-01-04T10:20:09.164-08:00കുടിയന്മാർ എമ്പാടുമുണ്ട്. നമ്മുടെ നാട്ടിലെ കുടിയന്...കുടിയന്മാർ എമ്പാടുമുണ്ട്. നമ്മുടെ നാട്ടിലെ കുടിയന്മാർ കാണിക്കുന്നതൊന്നും മറ്റെങ്ങും കാണില്ല.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-25756991106716566152014-01-03T06:05:57.822-08:002014-01-03T06:05:57.822-08:00കുടിയന്മാരുടെ സ്വന്തം കണ്ട്രികുടിയന്മാരുടെ സ്വന്തം കണ്ട്രിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-64519011934856258772013-12-30T08:54:25.096-08:002013-12-30T08:54:25.096-08:00really thought provoking....really thought provoking....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-77678717602901467522013-12-30T05:40:13.359-08:002013-12-30T05:40:13.359-08:00" ഒരു മദ്യപാനി ആദ്യം ബുദ്ധി നഷ്ടപ്പെടുത്തുകയു..." ഒരു മദ്യപാനി ആദ്യം ബുദ്ധി നഷ്ടപ്പെടുത്തുകയും പിന്നീട് സംസാരിക്കാനുള്ള ശേഷി നേടുകയും ചെയ്യുന്നു"
(സ്കോട്ടിഷ് പഴമൊഴി)
ഖജനാവില്‍ കാശില്ല. എന്നാല്‍ നാട്ടാരുടെ കൈയില്‍ ഇഷ്ടം പോലെ കാശുണ്ട്. പക്ഷെ സര്‍ക്കാര്‍ ഖജനാവിലേക്ക് എങ്ങിനെ അതെത്തിക്കും? നക്കാപിച്ച ടാക്സ് തീരെ പോര. പോരാത്തതിന് വി വി ഐ പി കളില്‍ നിന്നും ടാക്സ് പിടിച്ചു വാങ്ങാന്‍ ധൈര്യവും പോരാ. പിന്നെയുള്ളത് മദ്യക്കച്ചവടം. നാടനെന്നു പറഞ്ഞാല്‍ വില കൂട്ടി വില്ക്കാന് പറ്റില്ല. അപ്പോള്‍ പേര് 'ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം!!' ഇതെന്തു മദ്യം? അപ്പോള്‍ വിദേശ നിര്‍മിത ഇന്ത്യന്‍ മദ്യം ഉണ്ടോ? അതാണതിന്റെ കളി. പണ്ട് നമ്മളാരെങ്കിലും 'ഇറച്ചിക്കോഴി' എന്ന് കേട്ടിട്ടുണ്ടോ? കോഴിയിറച്ചി അല്ലെ ഉണ്ടായിരുന്നുള്ളൂ.
ഏതായാലും കച്ചവടം നഷ്ടമായില്ല എന്ന് മാത്രമല്ല ഉണ്ടാക്കുന്നത് തികയാതെയുമായി. മൊത്തത്തില്‍ കേരളത്തെ കുടിപ്പിച്ചു കിടത്തി. ഒറ്റ ദിവസം നാല്പത്തി അഞ്ചു കോടി രൂപ വരെ കളക്ഷന്‍ ഉണ്ടാക്കി! ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും തെണ്ടുന്ന, അടുക്കളയില്‍ ശവമടക്കേണ്ടി വരുന്ന, പെണ്മക്കളെ കെട്ടിച്ചു വിടാന്‍ അടിവസ്ത്രം വരെ വില്‍ക്കേണ്ടി വരുന്ന ഒരു സമൂഹത്തിലാണ് ഇത് എന്നോര്‍ക്കണം! മക്കള്‍ക്ക് കപ്പലണ്ടി മിട്ടായിയും ഭാര്യക്ക് പരിപ്പ് വടയും വാങ്ങി വൈകുന്നേരം വീട്ടില്‍ എത്തേണ്ടിടത്ത് പകരം, തിന്നാന്‍ തീയും കുടിക്കാന്‍ കണ്ണീരും ആണ് അവര്‍ക്ക് ലഭിക്കുന്നത്. നാല്പത്തഞ്ചു കോടി ചെലവാക്കിയത് മരുന്ന് വാങ്ങാനല്ല ചേട്ടാ - ദൈവം ദാനമായി നല്കിയ സുബോധം നശിപ്പിക്കാനാണ്. സന്തോഷം ആഖോഷിക്കാനും ദുഃഖം ആചരിക്കാനും കുടിക്കുന്ന ഒരേ ഒരു സാധനമാണ് മദ്യം. അച്ഛന്റെ ജന്മദിനവും ചരമദിനവും കൊണ്ടാടുന്നത് മദ്യം കൊണ്ട് തന്നെ.
മദ്യം കൊണ്ട് ഖജനാവിലേക്ക് വരുന്നതിന്റെ എത്രയോ മടങ്ങ് അത് മൂലം പ്രത്യക്ഷമായോ പരോക്ഷമായോ ചെലവാകുന്നു.
മദ്യപനായ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ ശല്യം സഹിക്കാനാവാതെ അയാളെ കൊലപ്പെടുത്തിയ എത്ര കേസുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഈ ജീവിതതിനെക്കാള്‍ നല്ലത് ജയില്‍ തന്നെ എന്ന് കരുതി തന്നെ യല്ലേ അവര്‍ ഇത് ചെയ്തിരിക്കുക? അവരുടെ മാനസികാവസ്ഥ എന്ത്? ജയില്‍ പേടിച്ചു മര്‍ദനവും സഹിച്ചു ഭര്‍ത്താവിന്റെ / അച്ഛന്റെ മരണവും ആഗ്രഹിച്ചു കഴിയുന്ന എത്ര പേര് നാട്ടിലുണ്ട്?
മദ്യം കാരണം അപകടം സംഭവിച്ചവര്‍ എത്ര?മരിച്ചവര്‍ എത്ര? അംഗവൈകല്യം വന്നവര്‍ എത്ര? കരള്‍ ദ്രവിച്ചവര്‍ എത്ര? മാനസിക നില തകര്‍ന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം എത്ര? അതിനേക്കാള്‍ വലുതല്ലേ നമുക്ക് കോടികള്‍!

പാവം സ്ത്രീകളെക്കൊണ്ട് ജയില്‍ നിറയട്ടെ
ആശുപത്രികള്‍ ഉയരട്ടെ
നാട്ടില്‍ വികലാന്കര് പെരുകട്ടെ
നമുക്ക്-
കുടിച്ചുംകൊണ്ടിരിക്കാം ..............ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-11235129915002796272013-12-30T05:37:18.271-08:002013-12-30T05:37:18.271-08:00പുകവലി തൊണ്ടക്ക് കാന്‍സര്‍ ഉണ്ടാക്കും . എന്നാല്‍ എ...പുകവലി തൊണ്ടക്ക് കാന്‍സര്‍ ഉണ്ടാക്കും . എന്നാല്‍ എല്ലാ തൊണ്ടയിലെ ക്യാന്‍സറും പുകവലി കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ ? തിന്മയുടെ മാതാവ് എന്ന് മദ്യപാനത്തെ പറയുന്നത്തിനു അര്‍ത്ഥം , മദ്യംകൊണ്ടല്ലാത്ത ഒരു കുറ്റവും സമൂഹത്തില്‍ ഇല്ല എന്നല്ല . ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-62487258708794275462013-12-30T05:22:11.490-08:002013-12-30T05:22:11.490-08:00മദ്യ നിരോധനം .. കേരളത്തില്‍ എന്ത് സുന്ദരമായ നടക്കാ...മദ്യ നിരോധനം .. കേരളത്തില്‍ എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് പറയേണ്ടി വരും ...
വരുമാന ശ്രോതസ്സുകള്‍ ... അതില്ലാതാക്കാന്‍ ഏതെന്കിലും സര്‍ക്കാര്‍ മിനക്കെടുമോ ?? വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-35250490084964407822013-12-30T02:28:58.844-08:002013-12-30T02:28:58.844-08:00എത്രയൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും, ഇതിനൊരു തടയി...എത്രയൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും, ഇതിനൊരു തടയിടേണ്ടത് അത്യാവശ്യമാണ്.Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-37658629607780512322013-12-30T00:18:52.520-08:002013-12-30T00:18:52.520-08:00എന്നേം ചികില്‍സിക്കേണ്ടി വരും !എന്നേം ചികില്‍സിക്കേണ്ടി വരും !സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-46163404448114318412013-12-29T21:17:01.953-08:002013-12-29T21:17:01.953-08:00നല്ല പോസ്റ്റ്.
മദ്യത്തിനടിമകളെ ചികിത്സിക്കുകയാണ് വ...നല്ല പോസ്റ്റ്.
മദ്യത്തിനടിമകളെ ചികിത്സിക്കുകയാണ് വേണ്ടത് റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-32991304478665477902013-12-29T20:29:18.507-08:002013-12-29T20:29:18.507-08:00എന്റെ ഒരു കൂട്ടുകാരി യുടെ ഭര്‍ത്താവിനു ദിവസം കിട്ട...എന്റെ ഒരു കൂട്ടുകാരി യുടെ ഭര്‍ത്താവിനു ദിവസം കിട്ടുന്നത് മുന്നൂറു രൂപ .ഇരുന്നൂറു രൂപയ്ക്ക് ചാരായം വാങ്ങിയിട്ട് നൂറു രൂപ ഭാര്യയ്ക് ചെലവിനു കൊടുക്കും ..എത്ര കൃത്യ നിഷ്ടയുള്ള ഭാത്താവ് ...creative world of nirmalajameshttps://www.blogger.com/profile/09860465441932581380noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-34817975043300883322013-12-29T10:24:56.322-08:002013-12-29T10:24:56.322-08:00സർക്കാർ,മദ്യം വിൽക്കുന്ന ഒറെ ഒരു സംസ്ഥാനം മാത്രമെയ...സർക്കാർ,മദ്യം വിൽക്കുന്ന ഒറെ ഒരു സംസ്ഥാനം മാത്രമെയുള്ളൂ........അതു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാ.......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-61859761822149004162013-12-29T07:56:22.986-08:002013-12-29T07:56:22.986-08:00മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ ,പക്ഷേ പ്രശ്നക...മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ ,പക്ഷേ പ്രശ്നക്കാർ മദ്യപാനികൾ മാത്രമല്ല.സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-77041350127232466962013-12-29T07:55:54.808-08:002013-12-29T07:55:54.808-08:00പ്രദീപെ ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാകാം. കേരളത്തില്‍...പ്രദീപെ ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാകാം. കേരളത്തില്‍ ഒട്ടുമുക്കാലും കുടുംബം തകരുന്നത് മദ്യപാനം മൂലമാണെന്ന് തെളിവുണ്ട്. ഞാന്‍ താമസിയ്ക്കുന്നത് തലസ്ഥാന നഗരിയിലുള്ള ഒരു കോളനിയുടെ സമീപത്താണ്. വന്നാല്‍ കണ്ടിട്ടുപോകാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-12722318643441987852013-12-29T04:51:50.558-08:002013-12-29T04:51:50.558-08:00സര്‍ക്കാര്‍ തലത്തില്‍ മദ്യപാനം പ്രോത്സാഹിക്കപ്പെടു...സര്‍ക്കാര്‍ തലത്തില്‍ മദ്യപാനം പ്രോത്സാഹിക്കപ്പെടുന്ന കേരളത്തില്‍ ഇതിനപ്പുറം സംഭവിച്ചിട്ടില്ലെങ്കിലേ അത്ഭുതമുള്ളു ചേച്ചി. പക്ഷേ മദ്യപാനത്തെ പരിപൂര്‍ണമായും എതിര്‍ക്കുന്നതോടൊപ്പം ചേച്ചിയുടെ നിരീക്ഷണത്തോട് ഒരു വിയോജിക്കുന്നു എന്നും അറിയിക്കട്ടെ. എന്റെ നാട്ടില്‍ അമ്പലത്തിലെ ശാന്തിക്കാരനായ ഒരു പിതാവും രണ്ടാനമ്മയും കൂടി അയാളുടെ ഏഴു വയസ്സുള്ള മകളെ മര്യാദക്ക് ഭക്ഷണവും, വെള്ളവും കൊടുക്കാതെ വീട്ടുജോലികള്‍ ചെയ്യിച്ചും മര്‍ദിച്ചും ഇഞ്ചിഞ്ചായി കൊലപ്പെടുത്തി. ആ ശാന്തിക്കാരന് മദ്യപാനം എന്നല്ല, ഒരു ബീഡി വലിക്കുന്ന ദുസ്വഭാവം പോലും ഇല്ലായിരുന്നു. മലപ്പുറം ജില്ലയില്‍ കുഞ്ഞുങ്ങളേയും ഭാര്യയേയും വെള്ളക്കെട്ടില്‍ മുക്കിക്കൊന്ന നരാധമനും മദ്യപാനശീലമില്ലാത്ത സല്‍സ്വഭാവിയായിരുന്നു. സൗമ്യയെ തലക്കടിച്ചു കൊല്ലുമ്പോള്‍ ഗോവിന്ദച്ചാമി മദ്യപിച്ചിട്ടില്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്...

ഒരു അനുഭവം സാക്ഷ്യം കൂടി - കഴിഞ്ഞ ദിവസം ചെറ്റക്കുടിലിന് തീപ്പിടിച്ച് നാട്ടുകാര്‍ അതിനുള്ളിലുണ്ടായിരുന്നവരെ രക്ഷിക്കുന്നതിനിടയില്‍ അവിടെയെത്തിയ മര്യാദക്കു നില്ക്കാന് പോലും ആവാത്തത്ര മദ്യപിച്ച ഒരാള്‍ ഉടുമുണ്ടഴിച്ച് തീപ്പോള്ളലേറ്റ ഒരു കുട്ടിയെ നിലത്ത് കിടത്താന്‍ വിരിച്ചു കൊടുക്കുന്ന കാഴ്ച കണ്ടു....

യഥാര്‍ത്ഥ വില്ലന്‍ ആരാണ് ചേച്ചി.....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-54532402630871348382013-12-28T23:03:36.376-08:002013-12-28T23:03:36.376-08:00മദ്യപരുടെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള അവ...മദ്യപരുടെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള അവര്‍ക്ക് മാന്യമായ ജീവിതം ലഭ്യമാക്കിക്കൊടുക്കാനുള്ള ചുമതല മദ്യം വില്‍ക്കുന്ന സര്‍ക്കാരിനുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-50854039845426382562013-12-28T20:52:10.333-08:002013-12-28T20:52:10.333-08:00ഭരണഘടനാ പരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി സത്...ഭരണഘടനാ പരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി സത്യപ്രതിഞ്ഞ ചെയ്തു അധികാരത്തിൽ വരുന്ന സര്‍ക്കാര്‍ എന്ത് വകുപ്പിന്റെ പിന് ബലത്തിൽ ആണ് ബിനാമി ബിസിനസ് ആയി ബെവരജെസ് കൊർപൊരഷൻ എന്ന പേരിൽ മദ്യ വില്പന നടത്തുന്നത് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com