tag:blogger.com,1999:blog-5832969604995163301.post1038263264862103766..comments2023-09-24T08:36:52.832-07:00Comments on വനമാല: വരുമെന്നുകരുതി കാത്തിരിക്കാം….. കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger5125tag:blogger.com,1999:blog-5832969604995163301.post-18720624956281516492014-11-27T05:18:34.838-08:002014-11-27T05:18:34.838-08:00പ്രതീക്ഷ സന്തോഷത്തെ ഇല്ലാതാക്കും അല്ലേപ്രതീക്ഷ സന്തോഷത്തെ ഇല്ലാതാക്കും അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-28340618276716862892014-08-30T11:57:31.898-07:002014-08-30T11:57:31.898-07:00എഴുത്തുകാരന്റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ സൃഷ്ടികള...എഴുത്തുകാരന്റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ സൃഷ്ടികളിലൂടെ അവരെ അറിയുന്നതാവും നല്ലത് , വ്യക്തിപരമായ വശങ്ങൾ തേടേണ്ടതില്ലെന്നാണ് തോന്നുന്നത്.

വായനക്കാരന് , അഭിപ്രായം അറിയിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടല്ലോ , അതിനു വേണ്ടിയല്ലേ അഡ്രസ് ,ഫോണ്‍ നമ്പർ ഒക്കെ പുസ്തകത്തിൽ കൊടുക്കുന്നത് ....

ആ വായനക്കാരന്റെ മറുപടി വരുമെന്ന പ്രതീക്ഷയോടെ ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-83242184916026557882014-08-30T09:18:15.934-07:002014-08-30T09:18:15.934-07:00എഴുത്തുകാരൻ ഒരിക്കലും പ്രതീക്ഷ കൈവെടിയരുത് - എന്നെ...എഴുത്തുകാരൻ ഒരിക്കലും പ്രതീക്ഷ കൈവെടിയരുത് - എന്നെങ്കിലുമൊരിക്കൽ അയാളുടെ മറുപടി വരുമായിരിക്കും....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-5260565468818460682014-08-29T19:36:55.260-07:002014-08-29T19:36:55.260-07:00സ്നേഹിക്കേണ്ടതും സ്നേഹിക്കപ്പെടേണ്ടതും എഴുത്തിനെ...സ്നേഹിക്കേണ്ടതും സ്നേഹിക്കപ്പെടേണ്ടതും എഴുത്തിനെയാണ് എന്നാണ് എന്റെ വിശ്വാസം. ആരാധനയും സൗഹൃദങ്ങളും സൃഷ്ടിയുടെ മികവിനെ സ്വാധീനിക്കുവാന്‍ ഇടയുണ്ട്. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-18836237086325213182014-08-29T07:03:00.154-07:002014-08-29T07:03:00.154-07:00 കാത്തിരിക്കാം അയാളുടെ മറുപടിക്കായി....... ജീവിതം ... കാത്തിരിക്കാം അയാളുടെ മറുപടിക്കായി....... ജീവിതം തന്നെ ഒരു കാത്തിരിപ്പാണല്ലോ സഹോദരീ.... പല എഴുത്ത് കാരെയും അവരുടെ രചനകളിൽകൂടി അറിയുന്നതാണ് നല്ലത് എന്നാണ് എന്റെ പക്ഷം.. വലിയ എഴുത്തുകാരെ പലരെയും എനിക്ക് നേരിട്ട് അറിയാം ഒരു കാലത്ത് അത്തരംആൾക്കരുമായി ചങ്ങാത്തത്തിലാകാൻ ഞാൻ എതറ്റംവരെയുംപോ കുമായിരുന്നൂ.പിന്നീട് അത് വേണ്ടന്ന് വച്ചൂ.... നല്ല ചിന്തകൾ കുസുമംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com