tag:blogger.com,1999:blog-5832969604995163301.post2265039524223163598..comments2023-09-24T08:36:52.832-07:00Comments on വനമാല: വാല്കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger13125tag:blogger.com,1999:blog-5832969604995163301.post-13456329516871721472010-06-30T09:34:03.924-07:002010-06-30T09:34:03.924-07:00abdulkader,
എന്റെ ശൌര്യം എന്റെ വാക്കിലാണ് എന്‍...abdulkader,

എന്റെ ശൌര്യം എന്റെ വാക്കിലാണ് എന്ന്
ഇനിയും മനസ്സിലായില്ലേ ?????????

വാളിലല്ല ,
വാലിലാണ്
കാര്യം,bhanu kalarickalകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-89269252334674786812010-06-29T23:06:34.739-07:002010-06-29T23:06:34.739-07:00athu kalakki. valilumunt karyangal. nokkan vittupo...athu kalakki. valilumunt karyangal. nokkan vittupokunna etangalil nokkunna ee kavibhavana nallathu thanne.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-45825546680993032962010-06-21T04:17:31.528-07:002010-06-21T04:17:31.528-07:00വാലാല്‍ മാരുതപുത്രന്‍ വിജയിച്ചെന്നാല്
വാല് മുറിച...വാലാല്‍ മാരുതപുത്രന്‍ വിജയിച്ചെന്നാല്
വാല് മുറിച്ചല്ലോ ഗൌളികള്‍ വിജയിപ്പൂ..!
വാനരന്മാര്ക്കു ശൌര്യം വാലിലെന്നാല്
വാനമ്പാടിയാം കുസുമത്തിന് ശൌര്യമെവിടെ...?Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-24754851787802265872010-06-12T08:09:48.862-07:002010-06-12T08:09:48.862-07:00thank u Aadhilathank u Aadhilaകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-3717362082179645782010-06-12T06:08:04.389-07:002010-06-12T06:08:04.389-07:00കുഞ്ഞ് കവിതകള്‍ മനോഹരം ലളിതം സുന്ദരംകുഞ്ഞ് കവിതകള്‍ മനോഹരം ലളിതം സുന്ദരംAnonymousnoreply@blogger.comtag:blogger.com,1999:blog-5832969604995163301.post-50572019762239331222010-06-01T22:42:37.695-07:002010-06-01T22:42:37.695-07:00ഒന്നുകൂടി വിശദമായി പറഞ്ഞുതന്നാല്‍ ഞാന്‍
കറക്റ്റ് ച...ഒന്നുകൂടി വിശദമായി പറഞ്ഞുതന്നാല്‍ ഞാന്‍
കറക്റ്റ് ചെയ്യാന്‍ ശ്രമിക്കാം .ഇങ്ങനെയുള്ള
അഭിപ്രായങ്ങള്‍ക്ക് ഞാന്‍ കൂടുതല്‍
മുന്‍ തൂ ക്കം നല്കുന്നു-------> word verification
"കുസുമം എല്ലാവരും അറിയപ്പെടുന്ന ഒരെഴുത്തുക്കാരിയാകട്ടെ എന്ന് ആശംസിക്കുന്നു. "ഇതു സത്യ മായി ഭവിക്കാന്‍ ജഗദീശ്വരന്
അനുഗ്രഹിക്കട്ടെകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-77353872452412315092010-06-01T09:19:02.272-07:002010-06-01T09:19:02.272-07:00കുസുമം..
ഈ word verification എടുത്തു മാറ്റിയിരുന്ന...കുസുമം..
ഈ word verification എടുത്തു മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-10380758210276352112010-06-01T09:17:36.122-07:002010-06-01T09:17:36.122-07:00@കുസുമം
ഞാനീ മണ്‍പുറ്റിനെ ഇഷ്ടപ്പെടുന്നു.:) ഈ വിനയ...@കുസുമം
ഞാനീ മണ്‍പുറ്റിനെ ഇഷ്ടപ്പെടുന്നു.:) ഈ വിനയം നല്ലതാണ്.. കുസുമം എല്ലാവരും അറിയപ്പെടുന്ന ഒരെഴുത്തുക്കാരിയാകട്ടെ എന്ന് ആശംസിക്കുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-73045328851224626702010-06-01T02:57:02.283-07:002010-06-01T02:57:02.283-07:00പ്രിയപ്പെട്ട വായാടിക്ക് എന്റെ എല്ലാ കവിതകളിലും
ഒന്...പ്രിയപ്പെട്ട വായാടിക്ക് എന്റെ എല്ലാ കവിതകളിലും
ഒന്നെത്തി നോക്കി ,ഒരുപാടു കമന്റിട്ടു .കുഞ്ഞുണ്ണി
മാഷിന്റെ കവിതകളെ ഓര്‍മ്മിപ്പിക്കുന്നു എന്ന് പറഞ്ഞതില്‍
ഒരുപാടു സന്തോഷം ആ മഹാന് ഒരു എവറസ്റ്റ് ആണെങ്കില്‍
ഞാന്‍ വെറുമൊരു മണ്പുറ്റാണ്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-15796269896530984962010-05-30T13:48:36.496-07:002010-05-30T13:48:36.496-07:00കുസുമം, എന്റെ ബ്ലോഗില്‍ വന്നതിന് ഒരുപാട് സന്തോഷം....കുസുമം, എന്റെ ബ്ലോഗില്‍ വന്നതിന് ഒരുപാട് സന്തോഷം. ഇവിടെ വന്നപ്പോള്‍ തോന്നുന്നു വരാനിത്തിരി വൈകിയോയെന്ന്? എനിക്കിങ്ങിനെയുള്ള കൊച്ചു കവിതകള്‍ ഇഷ്ടമാണ്. ഈ കവിത കുഞ്ഞുണ്ണി കവിതകളെ ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ പൊതുവേ കവിതാഭ്രാന്താണ്! :)
ഇനി എപ്പോഴും കാണാം. ഭാവുകങ്ങള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-76764992717830069442010-05-29T01:54:47.490-07:002010-05-29T01:54:47.490-07:00അത് കലക്കി...
"ആഞ്ജനേയാ...കാത്തു കൊള്ളണേ..&qu...അത് കലക്കി...
"ആഞ്ജനേയാ...കാത്തു കൊള്ളണേ.."വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-55601169954069192902010-05-28T07:29:40.393-07:002010-05-28T07:29:40.393-07:00വാലു മുളച്ചപ്പോള്‍ ചേര്‍ക്കാമെന്നു
തോന്നി.വാലിഷ്ട...വാലു മുളച്ചപ്പോള്‍ ചേര്‍ക്കാമെന്നു
തോന്നി.വാലിഷ്ട .പ്പെട്ടതിനു നന്ദികുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-84974816715621819152010-05-28T02:32:31.983-07:002010-05-28T02:32:31.983-07:00സാധാരണ വായിക്കുന്ന കവിതകളെക്കാള്‍ എനിക്കേറെ ഇഷ്ടപ്...സാധാരണ വായിക്കുന്ന കവിതകളെക്കാള്‍ എനിക്കേറെ ഇഷ്ടപ്പെട്ടു.
വരികളുടെ ഭംഗി മനോഹരം.
ഈപ്പോഴെന്തേ വാല് ചേര്‍ക്കാന്‍ തോന്നിയത്..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com