tag:blogger.com,1999:blog-5832969604995163301.post3631287567839392508..comments2023-09-24T08:36:52.832-07:00Comments on വനമാല: കഥവഴികള്കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger15125tag:blogger.com,1999:blog-5832969604995163301.post-35282408851005960902014-04-21T08:34:56.323-07:002014-04-21T08:34:56.323-07:00ലാളിത്യമുള്ള കഥ. ആദ്യഭാഗങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്...ലാളിത്യമുള്ള കഥ. ആദ്യഭാഗങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. ത്റെഡ് അന്വേഷണവും കപ്പ്ലണ്ടിക്കാരനും ഒക്കെ നന്നായി. മധ്യഭാഗം..അതായത് പുതിയ അതിഥിയുടെ വരവ് കഥയുടെ ഗതിയെ മാറ്റി. അവസാനഭാഗം അത് മറ്റൊന്നായിരുന്നെങ്കില്‍ ഒരുപക്ഷെ...കഥ ഗംഭീരമാകുമായുന്നു എന്ന് തോന്നീട്ടൊ. ഇപ്പൊ നന്നായില്ല എന്നല്ല പറഞ്ഞത്...ചിലപ്പോള്‍ ഇതിനെക്കാള്‍ ഗംഭീരമാക്കാന്‍ ഈ കഥാകാരിക്ക് സാധിക്കുമായിരുന്നു എന്ന് തോന്നിയെന്ന് മാത്രം....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-70435825809010127012014-04-01T10:06:53.900-07:002014-04-01T10:06:53.900-07:00ഇഷ്ടമായി .ബ്ലോഗിലെ കഥയെഴുത്തു് തുടരണംഇഷ്ടമായി .ബ്ലോഗിലെ കഥയെഴുത്തു് തുടരണംജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-60318783341859888212014-03-29T02:45:44.399-07:002014-03-29T02:45:44.399-07:00പാവം കഥാകൃത്ത്...പാവം കഥാകൃത്ത്...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-46155689929180221502014-03-28T02:39:23.851-07:002014-03-28T02:39:23.851-07:00എഴ്ത്തുകാരുടെ ഓരോ പങ്കപ്പാട് നൊക്കണേ..
ഇതും ഒരു പ...എഴ്ത്തുകാരുടെ ഓരോ പങ്കപ്പാട് നൊക്കണേ..
ഇതും ഒരു പുതുമ തേടിയുള്ള യാത്ര തന്നെ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-67432121405962893352014-03-26T23:50:39.359-07:002014-03-26T23:50:39.359-07:00കുസുമം ചേച്ചീടെ മറ്റൊരു കുസുമം!
നന്നായിട്ടുണ്ട് അവ...കുസുമം ചേച്ചീടെ മറ്റൊരു കുസുമം!
നന്നായിട്ടുണ്ട് അവതരണം. സിമ്പിള്‍ വെരി സിമ്പിള്‍ !K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-48474538773677894832014-03-22T03:50:02.606-07:002014-03-22T03:50:02.606-07:00വിഷയത്തില്‍ പുതുമ തോന്നിയില്ല. കഥ അവതരിപ്പിച്ച രീത...വിഷയത്തില്‍ പുതുമ തോന്നിയില്ല. കഥ അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-83014172152097549342014-03-22T03:12:14.350-07:002014-03-22T03:12:14.350-07:00മുള്ളിനെ മുള്ള് കൊണ്ട് എടുക്കുകയാണ് അല്ലെ ...കഥ ക...മുള്ളിനെ മുള്ള് കൊണ്ട് എടുക്കുകയാണ് അല്ലെ ...കഥ കൊള്ളാം ക്രാഫ്റ്റ് പഴയത് തന്നെ ..Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-2433551011285020092014-03-21T20:20:22.960-07:002014-03-21T20:20:22.960-07:00veendum oru katha vaayichathil valare santhosham.....veendum oru katha vaayichathil valare santhosham..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-1869272807447610732014-03-21T11:03:09.111-07:002014-03-21T11:03:09.111-07:00പുതുമ മാത്രം തേടുമ്പോള്‍ ഇങ്ങിനേയും ചിലതൊക്കെ വേണ്...പുതുമ മാത്രം തേടുമ്പോള്‍ ഇങ്ങിനേയും ചിലതൊക്കെ വേണ്ടിവരും.
എന്തായാലും അയാള്‍ക്ക് പിന്നേം പുതിയത് കിട്ടി അല്ലെ?
ഒരു നിലക്ക് പഴയത് തന്നെ പുതിയത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-70439548550102758992014-03-21T10:07:01.095-07:002014-03-21T10:07:01.095-07:00ടീച്ചർ മനോഹരമായിരിക്കുന്നു ഈ കഥാവതരണം
ഭാര്യയുടെ പ...ടീച്ചർ മനോഹരമായിരിക്കുന്നു ഈ കഥാവതരണം
ഭാര്യയുടെ പ്രതികരണം നന്നേ ഫലിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ!
സ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു പുരുഷന്മാർ, പ്രത്യേകിച്ചും കഥാ തന്തുക്കൾ
കണ്ടെത്താൻ ഇത്തരം പുതു മാർഗ്ഗങ്ങൾ തേടുന്ന പുരുഷന്മാർ ജാഗ്രതൈ!
ചിരിക്കാനും ചിന്തിക്കാനും വക നല്കി ഈ ചെറു കഥ
ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-4835236531331398752014-03-21T09:48:20.185-07:002014-03-21T09:48:20.185-07:00കഥ വായിച്ചു... കഥ വായിച്ചു... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-75188716849767432232014-03-21T09:37:59.466-07:002014-03-21T09:37:59.466-07:00ഒരു ചിരി സമ്മാനിച്ച നല്ല കഥ..ആശംസകൾഒരു ചിരി സമ്മാനിച്ച നല്ല കഥ..ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-20069493247470168882014-03-21T07:37:44.414-07:002014-03-21T07:37:44.414-07:00കുസുമം ആർ പുന്നപ്ര എന്ന എഴുത്തുകാരിയിൽ നിന്ന് ഇനിയ...കുസുമം ആർ പുന്നപ്ര എന്ന എഴുത്തുകാരിയിൽ നിന്ന് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞുകൊള്ളട്ടെ... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-17498085951916734082014-03-20T19:53:21.715-07:002014-03-20T19:53:21.715-07:00കഥകള്‍ ജീവനുള്ളവ ആകട്ടെ.. അത് കപ്പലണ്ടി പൊതിയനുള്ള...കഥകള്‍ ജീവനുള്ളവ ആകട്ടെ.. അത് കപ്പലണ്ടി പൊതിയനുള്ളവയല്ല, ഒരു കടലിനെ തന്നെ ഉള്‍ക്കൊള്ളുന്നത് ആകട്ടെ..

സിമ്പിള്‍ സ്റ്റോറി.. ആശംസകള്‍..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-58917250341407721152014-03-20T18:50:14.989-07:002014-03-20T18:50:14.989-07:00കളത്രം പ്രയോഗിച്ച പ്രതിവിധിയാണ് ഉഗ്രം. വീട്ടമ്മയു...കളത്രം പ്രയോഗിച്ച പ്രതിവിധിയാണ് ഉഗ്രം. വീട്ടമ്മയുടെ നിശബ്ദമായ ഉഗ്രാട്ടഹാസമാണ് യഥാര്‍ത്ഥത്തില്‍ കണവന് കഥാകൃത്ത് കേള്‍ക്കുകയുണ്ടായത്. ഇനി അയാള്‍ ചെന്ന് കപ്പലണ്ടി വാങ്ങിക്കൊറിച്ചു കൊണ്ട് കടല്‍പ്പുറത്തിരുന്ന് തിര എണ്ണട്ടെ. നമുക്ക് ദീര്ഘാശംസകള് നേരാം!
V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.com