tag:blogger.com,1999:blog-5832969604995163301.post3656983380558896690..comments2023-09-24T08:36:52.832-07:00Comments on വനമാല: ഒരു നിലാച്ചീന്ത് (ജൂണ്‍ 1 2011 ) ഇറങ്ങിയ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്.)കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger50125tag:blogger.com,1999:blog-5832969604995163301.post-10199810902508547022011-12-18T10:19:28.560-08:002011-12-18T10:19:28.560-08:00ജാനകി എന്റെ മനസില്‍ പതിഞ്ഞു... സ്കൂള്‍ കുട്ടികളും ...ജാനകി എന്റെ മനസില്‍ പതിഞ്ഞു... സ്കൂള്‍ കുട്ടികളും അവരുടെ മനസും എനിക്കു പരിചയമുള്ള ലോകമായതു കൊണ്ടാവാം, ആ കുട്ടിയെ സ്കൂള്‍ തുറന്ന ദിവസം മിഠായിയുമായി കാത്തു നില്ക്കുന്ന കഥാപാത്രത്തെ എനിക്ക് ശരിക്കും മനസിലാവുന്നു... ചേച്ചിയുടെ തൂലിക അതു നന്നായി വരച്ചു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-78916131043750653992011-06-26T21:46:48.907-07:002011-06-26T21:46:48.907-07:00Vayady
ശ്രീദേവി
ജെ പി വെട്ടിയാട്ടില്‍
സന്തോഷം സ...Vayady

ശ്രീദേവി

ജെ പി വെട്ടിയാട്ടില്‍
സന്തോഷം സുഹൃത്തുക്കളെ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-21201484283004053612011-06-26T08:40:00.942-07:002011-06-26T08:40:00.942-07:00വളരെ നല്ല എഴുത്ത്. മനോഹരമായിരിക്കുന്നു. ദേശാഭിമാന...വളരെ നല്ല എഴുത്ത്. മനോഹരമായിരിക്കുന്നു. ദേശാഭിമാനിയില്‍ വന്നതറിഞ്ഞ് അതിലേറെ സന്തോഷം. ദേശാഭിമാനിയുടെ ഒരു PDF file or scanned image ഉം കൂടി അപ്പ് ലോഡ് ചെയ്യാമായിരുന്നു.
ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം അവരുടെ കൃതികള്‍ അച്ചടിച്ച് കാണുമ്പോള്‍ ഉള്ള സന്തോഷം ചില്ലറയല്ല. എന്റെ ഒരു കൃതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നപ്പോള്‍ എനിക്കുണ്ടായ സന്തോഷം ചില്ലറയല്ല.

അതൊക്കെയാ ശരിക്കുമുള്ള അംഗീകാരം.

കുസുമത്തിന് എല്ലാ ആശംസകളും നേരുന്നു....

ജെ പി @ തൃശ്ശിവപേരൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-34389249357493751812011-06-25T04:56:18.160-07:002011-06-25T04:56:18.160-07:00ഒരു ചക്കര ഉമ്മ.ഈ കഥ എഴുതിയ ചേച്ചിക്ക്.ഒരു ചക്കര ഉമ്മ.ഈ കഥ എഴുതിയ ചേച്ചിക്ക്.ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-69058534624666791552011-06-21T15:53:35.901-07:002011-06-21T15:53:35.901-07:00കുഞ്ഞുങ്ങള്‍ക്കൊന്നും മറച്ചുവെയ്ക്കാനറിയില്ലല്ലോ? ...കുഞ്ഞുങ്ങള്‍ക്കൊന്നും മറച്ചുവെയ്ക്കാനറിയില്ലല്ലോ? അതാണവരുടെ പ്രത്യേകതയും..നന്നായി എഴുതി ചേച്ചി.

ചേച്ചിയുടെ കഥ അച്ചടിച്ചു വന്നതില്‍ അഭിനന്ദനങ്ങള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-55778027113794093232011-06-20T03:03:30.395-07:002011-06-20T03:03:30.395-07:00ശാലിനി..നന്ദിശാലിനി..നന്ദികുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-91420106591275579212011-06-20T02:14:03.188-07:002011-06-20T02:14:03.188-07:00കഥ കുറച്ചു വൈകിയാണ് വായിച്ചത്.. വളരെ ഇഷ്ടമായി... ഇ...കഥ കുറച്ചു വൈകിയാണ് വായിച്ചത്.. വളരെ ഇഷ്ടമായി... ഇത് പോലൊരു അനുഭവം എനിക്കും ഉള്ളത് കൊണ്ടാകാം, ശരിക്കും മനസ്സില്‍ തട്ടി..Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-7253827416638903412011-06-19T22:16:04.515-07:002011-06-19T22:16:04.515-07:00Sabu M H--thank u sabuSabu M H--thank u sabuകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-20322235607263314722011-06-16T02:27:22.562-07:002011-06-16T02:27:22.562-07:00കുഞ്ഞി കഥ കൊള്ളാം. ഒരു ചെറിയ സംഭാഷണമെങ്കിലും എവിടെ...കുഞ്ഞി കഥ കൊള്ളാം. ഒരു ചെറിയ സംഭാഷണമെങ്കിലും എവിടെയെങ്കിലും ചേർക്കാമായിരുന്നു എന്നഭിപ്രായമുണ്ട്.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-59837556627228417762011-06-15T23:16:01.217-07:002011-06-15T23:16:01.217-07:00faisalbabu
ശരിയാണ് ഫൈസല്‍ പിള്ള മനസ്സില്‍ കള്ളമില്...faisalbabu
ശരിയാണ് ഫൈസല്‍ പിള്ള മനസ്സില്‍ കള്ളമില്ലല്ലോ.
ജയിംസ് സണ്ണി പാറ്റൂര്‍--ഒരിക്കലും ഇല്ല. മാഷേ
കൊമ്പന്--സന്തോഷം
jayarajmurukkumpuzha--thank u jaarajകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-57021472584488422122011-06-13T05:51:19.047-07:002011-06-13T05:51:19.047-07:00abhinandanangal..............abhinandanangal..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-48952857809451937772011-06-10T11:27:13.778-07:002011-06-10T11:27:13.778-07:00വളരെ നല്ല കഥ ചില കുട്ടികള്‍ അങ്ങനെയാ മനസ്സിലേക്ക്...വളരെ നല്ല കഥ ചില കുട്ടികള്‍ അങ്ങനെയാ മനസ്സിലേക്ക് അങ്ങ് തുളഞ്ഞു കയറുംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-45000520805724335332011-06-10T06:06:06.492-07:002011-06-10T06:06:06.492-07:00നല്ലൊരു കഥ. കുങ്കുമത്തിലെ കഥയും ഞാന്‍ വായിച്ചു
ബ്...നല്ലൊരു കഥ. കുങ്കുമത്തിലെ കഥയും ഞാന്‍ വായിച്ചു
ബ്ലോഗ് വിട്ടു പോകുമോ?ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-63393560990017194312011-06-09T04:38:38.044-07:002011-06-09T04:38:38.044-07:00ലോകത്തിലെ വേറൊരു കോണില്‍ നിന്നും ജാനകിക്കുട്ടിയും...ലോകത്തിലെ വേറൊരു കോണില്‍ നിന്നും ജാനകിക്കുട്ടിയും തിരയുന്നുണ്ടാവും ...നിറയെ മിട്ടായിയുമായി വരുന്ന വേറൊരു സേന്ഹനിധിയായ അമ്മയെ ....പിള്ള മനസ്സില്‍ കള്ളമില്ലല്ലോ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-37011613825569851172011-06-08T20:59:41.328-07:002011-06-08T20:59:41.328-07:00കെ.എം. റഷീദ്..നന്ദി റഷീദ്
Absar
ആദ്യമായെത്തിയ അതി...കെ.എം. റഷീദ്..നന്ദി റഷീദ്

Absar
ആദ്യമായെത്തിയ അതിഥിക്ക് വന്ദനം. വീണ്ടും വരുക

ചന്തു നായര്‍ താങ്കളെ പലേ ബ്ലോഗിലും കണ്ടു. ഇവിടേയും എത്തിയല്ലോ. നന്ദി.

ഭാനു കളരിക്കല്‍ ....സന്തോഷം

appachanozhakkal
നന്ദി അപ്പച്ചാകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-87622583792627866132011-06-08T16:54:00.698-07:002011-06-08T16:54:00.698-07:00കഥയും, അവതരണവും ഒത്തിരി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള...കഥയും, അവതരണവും ഒത്തിരി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-26891138408244391032011-06-08T00:19:59.192-07:002011-06-08T00:19:59.192-07:00ഏത് വിഷയവും കഥയാക്കുന്ന ചേച്ചിയുടെ ആര്‍ജ്ജവത്തിനു ...ഏത് വിഷയവും കഥയാക്കുന്ന ചേച്ചിയുടെ ആര്‍ജ്ജവത്തിനു എന്റെ സല്യൂട്ട് .ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-17303527426014047612011-06-07T22:51:39.649-07:002011-06-07T22:51:39.649-07:00"കുട്ടികളില്ലാത്ത റോഡിനോട് എനിയ്ക്ക് വെറുപ്പു..."കുട്ടികളില്ലാത്ത റോഡിനോട് എനിയ്ക്ക് വെറുപ്പു തോന്നി." കുട്ടികളില്ലാത്ത വീടിനോടും.... നല്ല കഥ .... ജനകിയെ ഞാനും തേടുന്നൂ.. ഒരു മധുരപ്പൊതി നൽകാൻ... ട്രാൻസ്ഫർ ആയ അച്ഛൻ എത് സ്ഥലത്താണോ ആവോ.... ജാനകി ഒരു കഥാപാത്രമല്ല്.. അത് ജീവിച്ചിരിക്കുന്ന ഒരു കുറുന്നാണ് എന്ന് വായനക്കാർക്ക് തോന്നുന്നൂവെങ്കിൽ ആ വിജയം കഥാകാരിക്കുള്ളതാണ്....... അതിൽ താങ്കൾ വിജയിച്ചിരിക്കുന്നൂ...എല്ലാ ഭാവുകങ്ങളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-66592294420260542642011-06-06T08:16:28.631-07:002011-06-06T08:16:28.631-07:00nannaayi ezhuthi.
aashamsakal.
www.absarmohamed.bl...nannaayi ezhuthi.
aashamsakal.
www.absarmohamed.blogspot.comAbsar Mohamed : അബസ്വരങ്ങള്‍https://www.blogger.com/profile/14809596694649417693noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-21807355889642211072011-06-05T23:13:36.029-07:002011-06-05T23:13:36.029-07:00നല്ല അനുഭവം
നന്നായി എഴുതിനല്ല അനുഭവം
നന്നായി എഴുതികെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-73657631807810759922011-06-05T21:40:13.827-07:002011-06-05T21:40:13.827-07:00മുല്ല
khader patteppadam
വീ കെ നിശാസുരഭി
അനില്‍...മുല്ല

khader patteppadam

വീ കെ നിശാസുരഭി

അനില്‍കുമാര്‍ . സി.പി

വി.എ || V.A
എല്ലാവരെയും എന്റ നന്ദി അറിയിക്കട്ടെ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-89789800277930290742011-06-05T10:29:22.640-07:002011-06-05T10:29:22.640-07:00‘നല്ല ഹൃദയത്തിന്റെ ഉടമകൾക്ക് പ്രായഭേദമില്ലാതെ നിഷ്...‘നല്ല ഹൃദയത്തിന്റെ ഉടമകൾക്ക് പ്രായഭേദമില്ലാതെ നിഷ്കളങ്കസ്നേഹത്താൽ ലയിക്കാനാകും‘ എന്ന് ഈ എഴുത്തിലൂടെ തെളിയിച്ചിരിക്കുന്നു. മിഠായി പോലെ രുചിക്കാൻ പാകത്തിൽ, സരളമായ ശൈലിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-265330566301073332011-06-05T03:09:24.546-07:002011-06-05T03:09:24.546-07:00മനസ്സിലെ തേനരക്കില് ഒരു കുഞ്ഞുനോവായി പറ്റിയിരിക്ക...മനസ്സിലെ തേനരക്കില് ഒരു കുഞ്ഞുനോവായി പറ്റിയിരിക്കുന്നു ഈ കഥ.

ആശംസകള്‍ , ഒപ്പം അഭിനന്ദനങ്ങളും.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-3607338486825492482011-06-04T07:59:45.786-07:002011-06-04T07:59:45.786-07:00കഥ നന്നായിരിക്കുന്നു, ഇവിടെ വായിച്ചതില്‍ കൂടുതല്‍ ...കഥ നന്നായിരിക്കുന്നു, ഇവിടെ വായിച്ചതില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്..

ആശംസകള്‍, അച്ചടി മഷി പുരണ്ടതിനും ചേര്‍ത്ത്..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-63746769494464687092011-06-03T13:27:28.124-07:002011-06-03T13:27:28.124-07:00നന്നായിരിക്കുന്നു കഥ..
അഭിനന്ദനങ്ങൾ...നന്നായിരിക്കുന്നു കഥ..
അഭിനന്ദനങ്ങൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com