tag:blogger.com,1999:blog-5832969604995163301.post5500562202002629777..comments2023-09-24T08:36:52.832-07:00Comments on വനമാല: തലയെണ്ണംകുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger34125tag:blogger.com,1999:blog-5832969604995163301.post-90232424840320626362010-11-05T07:54:15.369-07:002010-11-05T07:54:15.369-07:00Vidhyadhanam sarva dhanaal pradhaanamVidhyadhanam sarva dhanaal pradhaanamSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-9525784188462723612010-11-05T07:12:50.961-07:002010-11-05T07:12:50.961-07:00thank u ehumkuttythank u ehumkuttyകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-1556948419692726612010-11-04T02:41:38.055-07:002010-11-04T02:41:38.055-07:00പാവം കുട്ടികൾ, ഗതികെട്ട പോലീസ്.......
കവിത നന്നായ...പാവം കുട്ടികൾ, ഗതികെട്ട പോലീസ്.......

കവിത നന്നായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-71764318186368862222010-11-03T23:22:16.108-07:002010-11-03T23:22:16.108-07:00sm sadique
Anees Hassan
വരയും വരിയും : സിബു നൂറ...sm sadique

Anees Hassan

വരയും വരിയും : സിബു നൂറനാട്

kusumam said...

എല്ലവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദികുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-2937356969182568792010-11-03T07:46:19.219-07:002010-11-03T07:46:19.219-07:00samayamavumbozhalle varan pattu..atha...hmm..santh...samayamavumbozhalle varan pattu..atha...hmm..santhoshamayennu arinjathil santhosham...:)Gopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-91693780441530466902010-11-02T13:26:13.730-07:002010-11-02T13:26:13.730-07:00“ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു”
അത് പ...“ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു”

അത് പണ്ട്...ഇപ്പൊ ചെന്നാല്‍ പോലീസുകാരുടെ കാര്യം പോക്കാ..പിള്ളേരൊക്കെ അസ്സല് പോക്കിരികാളാ..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-84703827331620517972010-11-02T07:11:13.012-07:002010-11-02T07:11:13.012-07:00“ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു”
ha ha ...“ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു”
ha ha kollamAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-25084493623028302492010-11-02T07:07:03.997-07:002010-11-02T07:07:03.997-07:00‘കുട്ടികളിലെ പേടി മാറാനായിരിക്കും.’
കൊള്ളാം .അവസര...‘കുട്ടികളിലെ പേടി മാറാനായിരിക്കും.’
കൊള്ളാം .അവസരോചിതം.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-20219447845041957692010-11-01T21:34:28.701-07:002010-11-01T21:34:28.701-07:00വി.എ || V.A
ajiive jay
jayanEvoor
ഭാനു കളരിക്...വി.എ || V.A

ajiive jay

jayanEvoor

ഭാനു കളരിക്കല്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍)

Jishad Cronic

Thommy

എല്ലാവര്ക്കും എന്‍െറ അഭിപ്രായത്തോട് യോജിപ്പാണെന്നു കണ്ടതില്‍ സന്തോഷിയ്ക്കുന്നു.

ജിഷാദേ....പഴയ മുദ്രാവാക്യം വിളിയൊന്നും മറന്നില്ല അല്ലേ..കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-17197633681649923752010-11-01T10:19:16.656-07:002010-11-01T10:19:16.656-07:00enjoyedenjoyedThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-10525514915240870112010-11-01T01:39:27.350-07:002010-11-01T01:39:27.350-07:00പുല്ലാണേ പുല്ലാണേ ... പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ....പുല്ലാണേ പുല്ലാണേ ... പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ...

പുല്ലാണേ പുല്ലാണേ സ്കൂളിന്റെ മുറ്റത്ത് പുല്ലാണേ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-29673231098683811662010-10-31T23:55:33.074-07:002010-10-31T23:55:33.074-07:00പോലീസിനു എന്തെങ്കിലും പണി വേണ്ടേ. തിമിംഗലങ്ങളെ തൊട...പോലീസിനു എന്തെങ്കിലും പണി വേണ്ടേ. തിമിംഗലങ്ങളെ തൊടാന്‍ പറ്റുമോ അപ്പൊ പരല്‍മീനുകളെ പിടിക്കും. അത്ര തന്നെഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-43546118373399357552010-10-31T22:27:41.341-07:002010-10-31T22:27:41.341-07:00നമ്മുടെ നാട്ടില്‍ തുഗ്ലക്ക് പരിഷ്കാരങ്ങളല്ലേ ചേച്ച...നമ്മുടെ നാട്ടില്‍ തുഗ്ലക്ക് പരിഷ്കാരങ്ങളല്ലേ ചേച്ചി. നന്നായി ഈ ആക്ഷേപ ഹാസ്യംഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-87118030007452597722010-10-31T21:55:29.927-07:002010-10-31T21:55:29.927-07:00കുട്ടികൾ പേടിച്ചാലും, ഇല്ലെങ്കിലും തലയെണ്ണാൻ പോലീസ...കുട്ടികൾ പേടിച്ചാലും, ഇല്ലെങ്കിലും തലയെണ്ണാൻ പോലീസ്സ് വേണ്ട എന്നാണ് എനിക്കു തോന്നുന്നത്.

പോലീസിനു നാട്ടിൽ വേറെ പനിയൊന്നുമില്ലേ!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-51387785799418196132010-10-30T21:40:45.669-07:002010-10-30T21:40:45.669-07:00nannayirikkunnunannayirikkunnuajiive jayhttps://www.blogger.com/profile/15868641686364851301noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-74957033803557337012010-10-30T10:32:33.393-07:002010-10-30T10:32:33.393-07:00ക്ലാസ്സിൽ കയറിവരുന്ന പോലീസിനെ കാണുമ്പോഴുള്ള കുട്ടി...ക്ലാസ്സിൽ കയറിവരുന്ന പോലീസിനെ കാണുമ്പോഴുള്ള കുട്ടികളുടെ വെപ്രാളവും പരവശതയും സങ്കൽപ്പിച്ചത് സത്യം തന്നെ! എങ്കിലും, തലയെണ്ണം തികയ്ക്കാൻ ‘പെറുക്കിപ്പിടിച്ചിരുത്തുന്ന’ ‘ബുദ്ധി’, ഏതു പോലീസുകാരനും മനസ്സിലാകും, കേട്ടോ? അതറിഞ്ഞുകൂടാത്ത പുതിയ പോലീസുകാർ ഇതിലെ കമെന്റുകൾ വായിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും ക്ലാസ്സിൽ പിള്ളേരൊക്കെ മുള്ളും. ഈ പോലീസുകാർക്ക് വേറേ പണിയൊന്നുമില്ലേ, ആവോ!?വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-39093196093434524042010-10-29T22:28:00.614-07:002010-10-29T22:28:00.614-07:00Vayady
ഇവിടൊക്കെ പറന്നു നടക്കുവാ അല്ലേ...ഓ..ചിറകൊ...Vayady

ഇവിടൊക്കെ പറന്നു നടക്കുവാ അല്ലേ...ഓ..ചിറകൊണ്ടല്ലോ..ഞാനതു മറന്നു..ഞാന്‍ ശരിയ്ക്കും ഇരുന്ന് തനിയെ ചിരിച്ചു..വീണ്ടും വന്ന് കമന്െറിയതു കണ്ടപ്പോള്‍. ഞാനായെഴുതിയത് നൂറു ശതമാനം സത്യമാണേ.
കഴിഞ്ഞ വര്‍ഷം ഒരുദിവസം എന്‍െറ ഗ്രാമത്തില്‍ ബന്ധുക്കളെ വിസിറ്റു ചെയ്യാന്‍ പോയി. ഒരു വീട്ടില്‍ ചെന്നപ്പോള്‍ എന്‍െറ ഒരു ബന്ധു വീട്ടിലില്ല. ചോദിച്ചപ്പോള്‍ പിള്ളേരെ പിടിയ്ക്കാന്‍ പോയിരിയ്ക്കുകയാണെന്നു പറഞ്ഞു. പാവം. പിള്ളേരില്ലെങ്കില്‍ അദ്ദേഹത്തിന്‍െറ മോളുടെ ജോലി പോകും.ഡിവിഷന് ഫാളു വരും..ഇതാണു സത്യം

ശ്രീനാഥന്‍...മാഷേ സന്തോഷം..ആകവിത ഞാന്‍ വായിച്ചിട്ടില്ല..ഒരു ലിങ്കു തന്നാല്‍ സന്തോഷംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-49999611340865186382010-10-29T20:53:33.519-07:002010-10-29T20:53:33.519-07:00നല്ല രസമുണ്ട് കെട്ടോ! ചെക്കനൊരാളു കുറഞ്ഞതു കാരണം അ...നല്ല രസമുണ്ട് കെട്ടോ! ചെക്കനൊരാളു കുറഞ്ഞതു കാരണം അച്ചുതൻ മാസ്റ്റ്ര്ടെ ജോലി പോയി എന്ന് ഈയങ്കോട് എഴുതിയത് ഓർക്കുന്നു!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-32896489138732249262010-10-29T17:37:21.507-07:002010-10-29T17:37:21.507-07:00"സാറന്മാര് അവരുടെ കഞ്ഞിക്കരിയ്ക്ക് മുട്ടു വര..."സാറന്മാര് അവരുടെ കഞ്ഞിക്കരിയ്ക്ക് മുട്ടു വരാതിരിയ്ക്കാന്‍ ചിലപ്പോള്‍ ഒരിടത്ത്
ഇന്സ്പെക്ഷന് കഴിയുമ്പോള്‍ അവിടുന്ന് ചിലപ്പോള്‍ 3, 4 ഓ..പിള്ളേരെ പിടിച്ചോണ്ടു പോയി എണ്ണം തികയ്ക്കാന്‍ നോക്കും. അതു കണ്ടു പിടിയ്ക്കാനാണ് ഈ പോലീസ് പ്രയോഗം ഉദ്ദേശിയ്ക്കുന്നത്."

അപ്പോള്‍ അതാണ് കാര്യം.
അങ്ങിനെ വരട്ടെ, ഇപ്പോള്‍ എല്ലാം മനസ്സിലായി. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-43742469069435441102010-10-29T09:47:58.708-07:002010-10-29T09:47:58.708-07:00oh,kusumam
നല്ല രസം എന്റെ പേരിലുള്ള ആളിനെ എനിയ്ക്...oh,kusumam
നല്ല രസം എന്റെ പേരിലുള്ള ആളിനെ എനിയ്ക്കു സംബോധന ചെയ്യാന്‍.ഞാനിപ്പേരുകാരിയെ ഇങ്ങോട്ട് കൊണ്ടുവരാന്‍ രണ്ടുപ്രാവശ്യം അവിടെ വന്നു. എന്നിട്ട് ആശ്രമം ഉപേക്ഷിച്ചു.എനിയ്ക്കു സന്തോഷമായി.താങ്കളുടെ കമന്റിലും.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-84205688987487954952010-10-29T06:59:12.605-07:002010-10-29T06:59:12.605-07:00thalayennalinu policine niyogikkenda avasyamonnumi...thalayennalinu policine niyogikkenda avasyamonnumilla..pinne oru paniyumillathe irikkunnavar avarkkidayilundenkil enthenkilum oru entetainment nallatha...allathe thalayannan paranju vittu Kerala Policinte vila kalayaruthayirunnuu......Gopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-50101163398159395262010-10-29T00:32:21.440-07:002010-10-29T00:32:21.440-07:00ഹംസ
കുഞ്ഞൂസ് (Kunjuss)
Vayady
എന്താണേലും ഞാനി...ഹംസ

കുഞ്ഞൂസ് (Kunjuss)
Vayady

എന്താണേലും ഞാനിതിനോടെതിര്പ്പാണെ...
സാറന്മാര് അവരുടെ കഞ്ഞിക്കരിയ്ക്ക് മുട്ടു വരാതിരിയ്ക്കാന്‍ ചിലപ്പോള്‍ ഒരിടത്ത്
ഇന്സ്പെക്ഷന് കഴിയുമ്പോള്‍ അവിടുന്ന് ചിലപ്പോള്‍ 3, 4 ഓ..പിള്ളേരെ പിടിച്ചോണ്ടു പോയി എണ്ണം തികയ്ക്കാന്‍ നോക്കും. അതു കണ്ടു പിടിയ്ക്കാനാണ് ഈ പോലീസ് പ്രയോഗം ഉദ്ദേശിയ്ക്കുന്നത്. ബാക്കിയുള്ള എല്ലാ കാര്യങ്ങളും നേരെ ആക്കീട്ടു പോരെ സാറന്മാരെ കുട്ടികളുടെ മുമ്പില്‍ കള്ളന്മാരാക്കുന്ന ഈ പരിപാടി.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-27174701108062374842010-10-28T20:16:14.048-07:002010-10-28T20:16:14.048-07:00"ക്ളാസ്സില്‍ കുട്ടികളുടെ എണ്ണമെടുക്കാന്‍ പോലീ..."ക്ളാസ്സില്‍ കുട്ടികളുടെ എണ്ണമെടുക്കാന്‍ പോലീസിനെ നിയോഗിയ്ക്കാന്‍ ആലോചനയിടുന്നു.."

പോലീസുകാര്‍ക്ക് വേറേ പണിയൊന്നും ഇല്ലേ? കഷ്ടം. പിന്നെ ഇപ്പോഴത്തെ കുട്ടികളല്ലേ, അവരു പണ്ടത്തെ കുട്ടികളെ പോലെ പോലീസിനെ കണ്ടാല്‍ പേടിച്ചോടുമെന്ന് എനിക്ക് തോന്നുന്നില്ല.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-63094315289098887152010-10-28T16:38:13.603-07:002010-10-28T16:38:13.603-07:00തലയെണ്ണാന് പോലീസ് വന്നാല്‍ എന്താണ് കുഴപ്പം,അവരെ ജ...തലയെണ്ണാന് പോലീസ് വന്നാല്‍ എന്താണ് കുഴപ്പം,അവരെ ജോലി ചെയ്യാന്‍ അനുവദിക്കൂ... എല്ലാ പോലീസും സിനിമാ പോലിസ് അല്ല.... !കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-13682808617273214942010-10-28T12:20:34.745-07:002010-10-28T12:20:34.745-07:00തലയെണ്ണാന് പോലീസ് വന്നു എന്നു കരുതി പേടിക്കുന്ന ക...തലയെണ്ണാന് പോലീസ് വന്നു എന്നു കരുതി പേടിക്കുന്ന കുട്ടികളാണോ ഇപ്പോഴുള്ള കുട്ടികള്‍ .... രമേശ് അരൂര്‍ പറഞ്ഞത് തന്നെ എനിക്കും തോന്നുന്നു.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com