tag:blogger.com,1999:blog-5832969604995163301.post6569591049507117493..comments2023-09-24T08:36:52.832-07:00Comments on വനമാല: സംഭവാമി യുഗേ യുഗേ..കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger6125tag:blogger.com,1999:blog-5832969604995163301.post-78706319561106535822014-05-10T03:48:58.783-07:002014-05-10T03:48:58.783-07:00കഥ കൊള്ളാം ,ഇത്തിരി കൂടി ഒതുക്കി പറഞ്ഞാൽ കുറച്ചു ക...കഥ കൊള്ളാം ,ഇത്തിരി കൂടി ഒതുക്കി പറഞ്ഞാൽ കുറച്ചു കൂടി നന്നാവും എന്ന് തോനുന്നു
പിന്നെ കഥയുടെ പേരുകൾ തിരഞ്ഞെടുക്കാൻ കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-28208264576545952202014-05-04T14:19:22.422-07:002014-05-04T14:19:22.422-07:00കുറേ നാളുകൾ കൂടിയാണ് ഒരു ബ്ലോഗ് വായിക്കുന്നത്. ചേ...കുറേ നാളുകൾ കൂടിയാണ് ഒരു ബ്ലോഗ് വായിക്കുന്നത്. ചേച്ചിയുടെ ക്ഷണത്തിനു നന്ദി.

ചേച്ചിയുടെ എല്ലാ കഥകളിലും ഒരു സന്ദേശം ഉണ്ടാകും. ഈ കഥയും ആ സന്ദേശം ഭംഗിയായി വായനക്കാരനിൽ എത്തിച്ചു .ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-23782008145882841602014-05-04T12:26:04.076-07:002014-05-04T12:26:04.076-07:00തുടക്കത്തിലെ വർണ്ണനയിൽത്തന്നെ ആള് തീവ്രവാദി ആയിരിക...തുടക്കത്തിലെ വർണ്ണനയിൽത്തന്നെ ആള് തീവ്രവാദി ആയിരിക്കുമെന്ന് മനസ്സ് പറഞ്ഞിരുന്നു. അതുകൊണ്ട് അവസാനം ഒരു സുഖമില്ലാതെ പോയി. ഗീതാ വചനങ്ങൾ കേട്ട് ഒരു തിവ്രവാദി മനസ്സ് മാറ്റുമെന്ന് തോന്നുന്നില്ല. അത്തരം ലോല മനസ്സുകൾക്ക് തീവ്രവാദം കൊണ്ടു നടക്കാനാവുമെന്ന് തോന്നുന്നില്ല.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-47380637417292770632014-05-04T11:20:40.019-07:002014-05-04T11:20:40.019-07:00ചേച്ചിയുടെ പതിവ് നിലവാരത്തിലേക്ക് കഥ ഉയർന്നിട്ടില്...ചേച്ചിയുടെ പതിവ് നിലവാരത്തിലേക്ക് കഥ ഉയർന്നിട്ടില്ല എന്നു എന്റെ വായനയിൽ തോന്നി. ശ്ളോകങ്ങളുടെ ധാരാളിത്തവും, ഭാഗവതസന്ദേശങ്ങളും കഥയിൽ കാര്യമായ സംഭാവനകളൊന്നും നൽകുന്നില്ല. Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-39945627768838170972014-05-04T07:40:52.229-07:002014-05-04T07:40:52.229-07:00നല്ല കഥ..നല്ല ആഖ്യാനം...ആശംസകൾനല്ല കഥ..നല്ല ആഖ്യാനം...ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-32416838377388216132014-05-04T07:37:11.938-07:002014-05-04T07:37:11.938-07:00കഥ വായിച്ചു...ഒന്നും കൂടി ഒതുക്കാമെന്നൊരു അഭിപ്രായ...കഥ വായിച്ചു...ഒന്നും കൂടി ഒതുക്കാമെന്നൊരു അഭിപ്രായം ഉണ്ട്.. അഭിനന്ദനങ്ങള്‍ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com