tag:blogger.com,1999:blog-5832969604995163301.post8357239291102346625..comments2023-09-24T08:36:52.832-07:00Comments on വനമാല: തനിയാവര്ത്തനംകുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger22125tag:blogger.com,1999:blog-5832969604995163301.post-25634223516078001122023-01-22T23:20:17.462-08:002023-01-22T23:20:17.462-08:00നല്ല ഇഷ്ടമായി ചേച്ചീ. 🥰നല്ല ഇഷ്ടമായി ചേച്ചീ. 🥰സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-7206096911235463302012-06-04T09:29:00.222-07:002012-06-04T09:29:00.222-07:00കഥ നന്നായി. നല്ല ഒരു പ്രമേയം . എങ്കിലും ഇതി...കഥ നന്നായി. നല്ല ഒരു പ്രമേയം . എങ്കിലും ഇതിലും ഭംഗിയാക്കാമായിരുന്നു എന്ന് ഒരു അഭിപ്രായം ഉണ്ട് . സംഭവങ്ങള്‍ ചിട്ടയായി അടുക്കി വെക്കാതിരുന്നതാണോ കാരണം എന്ന് അറിയില്ല .
പലപ്പോഴും വായിച്ചിടത്തേക്ക് തിരികെ ചെല്ലേണ്ടിവന്നു.
തുടര്‍ന്ന് എഴുതുമല്ലോ ? will see againkanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-73273992291144688022012-05-14T08:24:41.597-07:002012-05-14T08:24:41.597-07:00അന്ധ വിശ്വാസങ്ങളില്‍ ഉലയുന്ന ജീവിതം അവതരണം നന്നായി...അന്ധ വിശ്വാസങ്ങളില്‍ ഉലയുന്ന ജീവിതം അവതരണം നന്നായി നീളം കൂടി എന്ന് തോന്നുന്നു.എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-86289875923503508792012-05-13T23:44:42.057-07:002012-05-13T23:44:42.057-07:00ഇതിലഭിപ്രായമിട്ട് എന്നെ പ്രോത്സാഹിപ്പിച്ച എന്റ നല...ഇതിലഭിപ്രായമിട്ട് എന്നെ പ്രോത്സാഹിപ്പിച്ച എന്റ നല്ല സുഹൃത്തുക്കളെ,
vincent,
jayaraj,
ushasree,
kochumol,
venugopal,
joseph,
khaadu,
pradeep,
sumesh vasu,
shanavas,
muralee,
kunjus,
ramji,
നിങ്ങളോട് എന്റ സന്തോഷം പങ്കുവെയ്ക്കട്ടെ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-61869383599005128262012-05-13T22:58:24.141-07:002012-05-13T22:58:24.141-07:00ഞാന്‍ ഇത് കാണാതെ പോയല്ലോ...ഹൃദയത്തില്‍ സ്പര്‍ശിച്ച...ഞാന്‍ ഇത് കാണാതെ പോയല്ലോ...ഹൃദയത്തില്‍ സ്പര്‍ശിച്ച അവതരണം..
കഥ നന്നായി വായിക്കുമ്പോള്‍ കഥാ പാത്രങ്ങള്‍ ഒപ്പം ഉണ്ട്...അവ മനസ്സിനെ
കുത്തി നോവിക്കുന്നുമുണ്ട്..

ചില മാനുഷിക വ്യാപാരങ്ങളെ പച്ച ആയി അവതിരിപ്പിച്ചിട്ടുണ്ട്..ആ വികാരം
നന്നായി വായനയില്‍ ഉള്‍ക്കൊള്ളാനും സാധിച്ചു..സാമൂഹ്യ പരിഷ്കരണന
ബിരുദവും പ്രായോഗിക ജീവിതവും വരച്ചു കാട്ടുന്ന വൈരുധ്യം ആ കഥാപാത്രത്തെ
നന്നായി കാണിച്ചു തന്നു...

കുറെ കാര്യങ്ങള്‍ ഒന്നിച്ചു പറഞ്ഞു പോയ വഴിയില്‍ ചില കുറവുകള്‍ വന്നു..അത്
എഴുത്തിന്റെ ശൈലി ആയി തന്നെ കണ്ടാല്‍ നല്ല ഒരു കഥ..അഭിനന്ദനങ്ങള്‍.. ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-23672765491419958302012-05-08T21:26:55.858-07:002012-05-08T21:26:55.858-07:00hridayasparshi aayi, othiri ishttamayi...... blogi...hridayasparshi aayi, othiri ishttamayi...... blogil puthiya post....... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-14370037925645515592012-05-04T20:06:07.252-07:002012-05-04T20:06:07.252-07:00ഓരോ അന്ധ വിശ്വാസവും ഓരോ ഓര്‍മ്മകള്‍ നല്കാനാണെങ്കി...ഓരോ അന്ധ വിശ്വാസവും ഓരോ ഓര്‍മ്മകള്‍ നല്കാനാണെങ്കില് അതൊരു വിശ്വാസമായി മാറുമോ?
അസ്സലായിരിക്കുന്നു...വാക്കുകളുടെ പ്രയോഗഭംഗി അതിമനോഹരം തന്നെ കുസുമം.കഥയും നന്നയിരിക്കുന്നു.
മനസ്സിനു സമധാനം തരുന്ന എല്ലാ വിശാസങ്ങളോടും എനിക്ക് ഇഷ്ടമാണ്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-34154580806642107732012-05-04T04:37:39.216-07:002012-05-04T04:37:39.216-07:00കഥ എനിക്കിഷ്ടായി ചേച്ചി ...!
നല്ല കഥ ..!!കഥ എനിക്കിഷ്ടായി ചേച്ചി ...!
നല്ല കഥ ..!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-56551941548700938092012-05-02T03:40:27.280-07:002012-05-02T03:40:27.280-07:00ഇഷ്ടമായി ഈ കഥ .. ശ്രീമതി കുസുമകുമാരിയുടെ മുന്‍പ് വ...ഇഷ്ടമായി ഈ കഥ .. ശ്രീമതി കുസുമകുമാരിയുടെ മുന്‍പ് വായിച്ച കഥകള്‍ വെച്ച് നോക്കുമ്പോള്‍ ഒന്ന് കൂടി ഒതുക്കി പറയാമായിരുന്നില്ലേ എന്ന് തോന്നി ...
ജീവിതത്തില്‍ അന്ധവിശ്വാസങ്ങള്‍ വിശ്വാസങ്ങള്‍ പോലെ തന്നെ നില നില്ക്കുന്നു.
പലരും അത് വെച്ച് മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നു ..
മന്ത്രവാദിയും, ജോല്സ്സ്യനും എല്ലാം ആ ഗണത്തില്‍ പെടും.
അന്ധവിശ്വാസങ്ങളെ വിശ്വാസങ്ങള്‍ ആയി കാണാതെ അവയെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുക ..

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-13696368794164585992012-05-01T23:40:48.135-07:002012-05-01T23:40:48.135-07:00രചന നല്ല നിലവാരം പുലര്‍ത്തി, പ്രമേയത്തില്‍ പുതുമ ...രചന നല്ല നിലവാരം പുലര്‍ത്തി, പ്രമേയത്തില്‍ പുതുമ വരുത്താനുള്ള ശ്രമത്തില്‍ കൊണ്ടുവന്ന ചില വളച്ചു കേട്ടലുകള്‍ വയനയ്ക്കിടെ തെല്ല് കണ്ഫുഷന് ഉണ്ടാക്കുന്നുവോ എന്ന് സംശയമില്ലാതില്ല.

ആശംസകള്‍!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-27637092251476797352012-05-01T22:51:01.998-07:002012-05-01T22:51:01.998-07:00താങകളുടെ വിലയേറിയ അഭിപ്രായത്തെ മാനിക്കുന്നു.താങകളുടെ വിലയേറിയ അഭിപ്രായത്തെ മാനിക്കുന്നു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-90878150356177100992012-05-01T21:33:52.121-07:002012-05-01T21:33:52.121-07:00ആദ്യമായി വന്ന് വളരെ നല്ല അഭിപ്രായമിട്ട മാഷിനെ നന്ദ...ആദ്യമായി വന്ന് വളരെ നല്ല അഭിപ്രായമിട്ട മാഷിനെ നന്ദി അറിയിക്കട്ടെകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-81824706168603529302012-05-01T10:08:58.436-07:002012-05-01T10:08:58.436-07:00നല്ല കഥ...നല്ല കഥ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-22451972333142988262012-05-01T09:51:15.650-07:002012-05-01T09:51:15.650-07:00മനസ്സിനെ സ്പര്‍ശിച്ചു ചേച്ചി....
കഥ എനിക്കിഷ്ടപ്പ...മനസ്സിനെ സ്പര്‍ശിച്ചു ചേച്ചി....
കഥ എനിക്കിഷ്ടപ്പെട്ടു. ചേച്ചിയുടെ മറ്റു കഥകളുടെ ശൈലിയില്‍ നിന്നും വിഭിന്നമല്ല ഈ കഥയുടെ ശൈലിയും.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-51602076766229281172012-05-01T09:34:58.823-07:002012-05-01T09:34:58.823-07:00ചിലയിടങ്ങളില്‍ വ്യക്തത കുറഞ്ഞു എന്ന് തോന്നിയെങ്കില...ചിലയിടങ്ങളില്‍ വ്യക്തത കുറഞ്ഞു എന്ന് തോന്നിയെങ്കിലും നല്ല കഥAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-78279151456162188142012-04-30T23:43:37.086-07:002012-04-30T23:43:37.086-07:00കഥ വളരെ ഇഷ്ടപ്പെട്ടു. അന്ധവിശ്വാസങ്ങളല്ലേ , വിശ്വാ...കഥ വളരെ ഇഷ്ടപ്പെട്ടു. അന്ധവിശ്വാസങ്ങളല്ലേ , വിശ്വാസങ്ങളായി ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്.. രണ്ടും തമ്മിലുള്ള വ്യത്യാസം തന്നെ ഏതാണ്ട് ഇല്ലാതായി, ഈ ആധുനിക കാലത്ത്.. ആശംസകളോടെ,SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-34993316496917956772012-04-30T12:44:56.628-07:002012-04-30T12:44:56.628-07:00വിശ്വാസമാണോ,അതോ അന്ധ വിശ്വാസമാണോ നമ്മൾ കൂടുതൽ അനുഷ...വിശ്വാസമാണോ,അതോ അന്ധ വിശ്വാസമാണോ നമ്മൾ കൂടുതൽ അനുഷ്ട്ടിക്കേണ്ടത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-29875563424892827642012-04-30T10:42:21.545-07:002012-04-30T10:42:21.545-07:00ഈ തനിയാവര്‍ത്തനം തുടരാതിരിക്കട്ടെ...
നല്ല കഥയ്ക്ക...ഈ തനിയാവര്‍ത്തനം തുടരാതിരിക്കട്ടെ...
നല്ല കഥയ്ക്ക് ഭാവുകങ്ങള്‍ ...കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-88057863854314430442012-04-30T07:38:08.417-07:002012-04-30T07:38:08.417-07:00കഥയില്‍ മൊത്തത്തില്‍ ഒരു കുഴഞ്ഞുമാറിയല് എനിക്കും ...കഥയില്‍ മൊത്തത്തില്‍ ഒരു കുഴഞ്ഞുമാറിയല് എനിക്കും വായനയില്‍ അനുഭവപ്പെട്ടു. ഒരുപക്ഷെ കണ്ട അനുഭവം എല്ലാം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതാകാം. അന്ധവിശ്വാസങ്ങള്‍ വിശ്വാസങ്ങള്‍ ആയി മാറും എന്നെനിക്ക് തോന്നുന്നില്ല. അന്ധവിശ്വാസങ്ങള്‍ അവസാനമെന്കിലും തിരിച്ചറിയുക ആയിരിക്കും സംഭവിക്കുക.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-38049382858635371412012-04-30T05:06:17.609-07:002012-04-30T05:06:17.609-07:00ഇത് പോലെ ഉള്ള ചോദ്യം സാമൂഹിക പ്രധാനമുള്ള ചോദ്യം ത...ഇത് പോലെ ഉള്ള ചോദ്യം സാമൂഹിക പ്രധാനമുള്ള ചോദ്യം തന്നെ ...എന്നിരുന്നാലും കഥയില്‍ ഒരു അരക്ഷിതാവസ്ഥ ഫീല്‍ ചെയ്യുന്നു ....അത് വായനയുടെ രസം കൊല്ലുന്നു..Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-51171878920056348172012-04-30T01:28:00.842-07:002012-04-30T01:28:00.842-07:00കഥക്ക് ഭാവുകങ്ങൾ...ജോത്സ്യന്മാരുടെ ജൽപ്പന്നങ്ങൾക്ക...കഥക്ക് ഭാവുകങ്ങൾ...ജോത്സ്യന്മാരുടെ ജൽപ്പന്നങ്ങൾക്ക് മുമ്പിൽ എന്നും നമ്മൾ,നിസഹായർ...ഒരു കുഞ്ഞിക്കാൽ കാണാൻ എന്തുമാത്രം പണവും സമയവും നഷ്ടപ്പെടുത്തി.നാലുകെട്ടും പടിപ്പുരയുംഉണ്ടായിരുന്ന തറവാട്ടിന്റെ പൊളിച്ചെഴുത്തിൽ വീടിനു പിന്നിലുണ്ടായിരുന്ന സർപ്പക്കാവ് അമ്മാവൻ മാറ്റി മറ്റൊരിടത്താക്കി.വന്മരങ്ങൾ മുറിച്ച് മാറ്റി. പിന്നീട് ആ പരമ്പും,അമ്മാവന്റെ മകളും എനിക്ക് സ്വന്തമായപ്പോൾ,വർഷങ്ങൾ താണ്ട്ഇയിട്ടും കുഞ്ഞ് പിറക്കാത്തത് സർപ്പദോഷമാണെന്ന് ജോതിഷികൾ വിധി എഴുതിയപ്പോൾ പരിഹാര കർമ്മങ്ങളൂടെ പേമാരി വർഷിച്ചപ്പോഴും സങ്കടപ്പെട്ടില്ലാ..മണ്ണാറശാലയിൽ ആയില്ല്യം നാളിൽ മേൽ വസ്ത്രമില്ലാതെ ഒറ്റമുണ്ടുടുത്ത് ഞാനും,മുണ്ടും നേരി യതുമണിഞ്ഞ് അവളും..ഉരുളിയും പിടിച്ച് നടക്കുമ്പോൾ നാദസ്വരക്കാരന്റെ മുഴലിൽ നിന്നും ഉതിർന്ന് വീണ ശിവരഞ്ചിനിയുടെ ശോക രാഗം എന്നെയും അവളെയും കരയിപ്പിച്ചു.തിരിച്ച് കാറോടിക്കുമ്പോൾ ഞാൻ പറഞ്ഞു...ഇല്ലാ ഇതിലേക്കായി ഇനി ഒരു അമ്പലത്തിലും ഒരു ജോത്സയന്മാരുടെ അടുത്തും ഞാൻ വരില്ലാ...ഇപ്പോഴും അകന്ന് നിൽക്കുന്ന ആ കുരുന്നിനെത്തേടി മനസ്സ് സഞ്ചരിക്കുന്നു,കിട്ടില്ലാ എന്നുള്ള ഉറപ്പുണ്ടായിട്ടും.......... ഈ കഥ വല്ലാതെ മനസ്സിനെ ഉലച്ചു...അറിയാതെ മിഴികൾ തുളുമ്പി...ആണല്ലേ കരയാൻ പാടില്ലല്ലോ....അല്ലേ......... താങ്കളുടെ കഥയുടെ അവസാന വരിക്ക് എനിക്ക് ഉത്തരം നൽകാൻ ക്ഴിയും അന്ധവിശ്വാസങ്ങൾ വിസ്വാസങ്ങളായി മാറില്ലാ...എന്റെ അനുഭവത്തിൽ...മറ്റുഌഅവർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാം.... ഈ നല്ല കഥക്കെന്റെ ഭാവുകങ്ങൾ..............ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-70744062026430103202012-04-29T21:26:38.147-07:002012-04-29T21:26:38.147-07:00...ഓരോ അന്ധ വിശ്വാസവും ഓരോ ഓര്‍മ്മകള്‍ നല്കാനാണെങ......ഓരോ അന്ധ വിശ്വാസവും ഓരോ ഓര്‍മ്മകള്‍ നല്കാനാണെങ്കില് അതൊരു വിശ്വാസമായി മാറുമോ?കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com