tag:blogger.com,1999:blog-5832969604995163301.post941619111444749005..comments2023-09-24T08:36:52.832-07:00Comments on വനമാല: ഓണം വന്നേ...കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger21125tag:blogger.com,1999:blog-5832969604995163301.post-11234043976658787982011-09-19T23:44:25.388-07:002011-09-19T23:44:25.388-07:00മനോജ് വെങ്ങോല
INTIMATE STRANGER
Salam
നന്ദി കൂട്ട...മനോജ് വെങ്ങോല
INTIMATE STRANGER
Salam
നന്ദി കൂട്ടുകാരെ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-83476240336743877912011-09-16T06:08:42.431-07:002011-09-16T06:08:42.431-07:00മാവേലിയും നാല് കാലിലോ?
യതാ പ്രജാ തഥാ രാജാ എന്ന്
ത...മാവേലിയും നാല് കാലിലോ?
യതാ പ്രജാ തഥാ രാജാ എന്ന്
തിരുത്താം അല്ലെ.
വരികള്‍ വളരെ ഇഷ്ടമായിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-42687132013566098302011-09-16T01:53:47.172-07:002011-09-16T01:53:47.172-07:00ഓണം വന്ന വഴിയെ തന്നെ തിരിച്ചു പോയി.. ഹി ഹി..ഈ ഓണ പ...ഓണം വന്ന വഴിയെ തന്നെ തിരിച്ചു പോയി.. ഹി ഹി..ഈ ഓണ പാട്ട് കലക്കീട്ടോ...താമസിച്ചു പോയെങ്കിലും ഒനാസംസകള് ചേച്ചി..എന്നും ഓണം ആയിരിക്കട്ടെ ചേച്ചിക്കും കുടുംബത്തിനും.ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-53434444620412430002011-09-14T03:41:28.883-07:002011-09-14T03:41:28.883-07:00കുഞ്ഞൂസ് (Kunjuss)
ഭാനു കളരിക്കല്‍
ഇസ്മായില്‍ കുറു...കുഞ്ഞൂസ് (Kunjuss)
ഭാനു കളരിക്കല്‍
ഇസ്മായില്‍ കുറുമ്പടി (തണല്‍)
കൂട്ടുകാരെ സന്തോഷമുണ്ട്.
ഇത്തവണ റെക്കാര്‍ഡു കച്ചവടമായിരുന്നു എന്നാണ് ഇന്ന് റേഡിയോയില്‍ പറഞ്ഞത്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-24844643226610612292011-09-12T22:58:05.611-07:002011-09-12T22:58:05.611-07:00അവസാന വരികളിലെ കൊട്ട് വളരെ ഇഷ്ടപ്പെട്ടു
വൈകിയെങ്കി...അവസാന വരികളിലെ കൊട്ട് വളരെ ഇഷ്ടപ്പെട്ടു
വൈകിയെങ്കിലും ഓണാശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-27412631301254639822011-09-12T22:54:08.507-07:002011-09-12T22:54:08.507-07:00വൈകിയാണെങ്കിലും ചേച്ചിക്ക് അനുജന്റെ ഓണാശംസകള്വൈകിയാണെങ്കിലും ചേച്ചിക്ക് അനുജന്റെ ഓണാശംസകള്ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-2500566024343896962011-09-08T16:42:21.308-07:002011-09-08T16:42:21.308-07:00കേരളം കണ്ടാല്‍ ഇങ്ങിനെ എഴുതാതിരിക്കുന്നതെങ്ങിനെ അല...കേരളം കണ്ടാല്‍ ഇങ്ങിനെ എഴുതാതിരിക്കുന്നതെങ്ങിനെ അല്ലേ....?

എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-4947921008444941282011-09-07T01:37:53.554-07:002011-09-07T01:37:53.554-07:00മുരളീമുകുന്ദൻ ,
ബിലാത്തിപട്ടണം BILATTHIPATTANAM.
...മുരളീമുകുന്ദൻ ,

ബിലാത്തിപട്ടണം BILATTHIPATTANAM.

faisalbabu

ആളവന്താന്

സീത*

MyDreams

വീ കെ
നന്ദി സുഹൃത്തുക്കളെ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-19825403426892992022011-09-06T04:53:35.488-07:002011-09-06T04:53:35.488-07:00ഓണക്കവിത കൊള്ളാം....
നല്ല ലഹരിയുണ്ട്..!
മാവേലിയെ ...ഓണക്കവിത കൊള്ളാം....
നല്ല ലഹരിയുണ്ട്..!
മാവേലിയെ കൊണ്ട് കുടുപ്പിച്ച കൂട്ടത്തിൽ രണ്ടു പെഗ്ഗ് മണപ്പിച്ചിട്ടാണോ കവിത എഴുതാനിരുന്നതെന്നൊരു സംശയം ഇല്ലാതില്ല.

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-58982851653357048612011-09-06T04:29:30.365-07:002011-09-06T04:29:30.365-07:00ഓണ പാട്ട് എന്ന് പറയാന്‍ വയ്യ ...ഓണ പാരടി ഗാനമാവുന്...ഓണ പാട്ട് എന്ന് പറയാന്‍ വയ്യ ...ഓണ പാരടി ഗാനമാവുന്നു അവസാന വരികളില്‍
ഓണാശംസകള്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-20550585252639511572011-09-05T03:03:05.775-07:002011-09-05T03:03:05.775-07:00പാവം മാവേലി..മദ്യത്തിന്റെ മണമടിച്ച് കറങ്ങിക്കിടന്ന...പാവം മാവേലി..മദ്യത്തിന്റെ മണമടിച്ച് കറങ്ങിക്കിടന്ന് നാലാമോണം കഴിഞ്ഞാലും പോകില്ലെന്നാ തോന്നണേ...ഹിഹിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-78167755111030471332011-09-04T05:02:54.327-07:002011-09-04T05:02:54.327-07:00ഹ ഹ കൊട്ട്!ഹ ഹ കൊട്ട്!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-12938561004576902502011-09-04T03:55:53.800-07:002011-09-04T03:55:53.800-07:00അടിച്ചു കസര്‍ത്ത് കളഞ്ഞല്ലോ ചേച്ചി ,,അവസാന പാരഗ്രാ...അടിച്ചു കസര്‍ത്ത് കളഞ്ഞല്ലോ ചേച്ചി ,,അവസാന പാരഗ്രാഫ് കുറെ ചിരിപ്പിച്ചു ,,,ഓണാശംസകള്‍ ,,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-85876320320856695702011-09-03T13:23:40.412-07:002011-09-03T13:23:40.412-07:00ആമോദത്താൽ ആർത്തുലസിക്കുന്ന ഇന്നത്തെ മലയാളിയെ കുറിച...ആമോദത്താൽ ആർത്തുലസിക്കുന്ന ഇന്നത്തെ മലയാളിയെ കുറിച്ചുള്ള ഓണപ്പാട്ട്...!

ഒരു പിന്നോല :-
എന്നാലും എന്റെ ഉമ്മറത്ത് വന്നിട്ട് നമുക്കൊന്ന് പൂസാവാൻ പറ്റിയില്ലല്ലോ (കെട്ടിയോനും ,മോനും ,മരുമോനുമൊക്കെയായിട്ടാണ് കേട്ടൊ ) Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-73027852611485884072011-09-02T23:27:27.271-07:002011-09-02T23:27:27.271-07:00വി.എ || V.A--നിങ്ങളുടെയെല്ലാം സന്തോഷത്തിന് ഞാന്‍ അ...വി.എ || V.A--നിങ്ങളുടെയെല്ലാം സന്തോഷത്തിന് ഞാന്‍ അല്‍പ്പം മാറ്റം വരുത്തി.
K@nn(())raan*കണ്ണൂരാന്‍! --മാവേലിയക്കുള്ള പാര ഞാന്‍ മാറ്റി കണ്ണൂരാനെ.
Sabu M H .സാബുവെ ഇപ്പോഴത്തെ നമ്മുടെ നാട്ടിലോട്ട് വന്നാല്‍
മാവേലിയെ അല്ലാ സാക്ഷാല്‍ യമധര്‍മ്മനെപ്പോലും കുടിപ്പിച്ചു നമ്മള്
പൂസാക്കും. എന്നാലും സാബുവിന് സന്തോഷം വരട്ടെ ഞാന്‍ മാറ്റിയിട്ടുണ്ട്

Echmukutty--പേടിച്ചു പോയോ..എച്ചുമേ..
Kalavallabhan --
ആമോദത്തോടെ കുടിക്കും കാലം
ആപത്തായി മാറുന്ന,തറിയുന്നില്ല.
ശരിയാണ്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-56893926599626892412011-09-02T21:59:40.322-07:002011-09-02T21:59:40.322-07:00മാവേലി നാടു ‘വാഴാത്ത‘ കാലം
മാനുഷരെല്ലാരും 1 പോലെ
ആ...മാവേലി നാടു ‘വാഴാത്ത‘ കാലം
മാനുഷരെല്ലാരും 1 പോലെ
ആമോദത്തോടെ കുടിക്കും കാലം
ആപത്തായി മാറുന്ന,തറിയുന്നില്ല.

ഓണാശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-6598401031183355542011-09-02T21:43:09.917-07:002011-09-02T21:43:09.917-07:00അയ്യോ! മാവേലീം......അയ്യോ! മാവേലീം......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-77919432313209487332011-09-02T17:29:47.637-07:002011-09-02T17:29:47.637-07:00'ആഹാ മാവേലി മന്നനും നാലു കാലില്‍ '
വളരെ ത...'ആഹാ മാവേലി മന്നനും നാലു കാലില്‍ '

വളരെ തരം താഴ്ന്ന ഭാവനയായി പോയി.
എന്റെ പ്രതിഷേധം അറിയിക്കുന്നു.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-56594241720084158872011-09-02T12:18:26.440-07:002011-09-02T12:18:26.440-07:00ലാസ്റ്റ് പാരഗ്രാഫ് മഹാബലിക്കുള്ള പാരയായി.
ചേച്ചി...ലാസ്റ്റ് പാരഗ്രാഫ് മഹാബലിക്കുള്ള പാരയായി.
ചേച്ചിക്കും കുടുംബത്തിനും കണ്ണൂരാന്റെ ഓണാശംസകള്‍K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-52947405769635686482011-09-02T12:04:53.763-07:002011-09-02T12:04:53.763-07:00സംഗതി കൊള്ളാം എന്നാൽ, പാവം മാവേലിയേക്കൂടി പൂസാക്കി...സംഗതി കൊള്ളാം എന്നാൽ, പാവം മാവേലിയേക്കൂടി പൂസാക്കിവിട്ടത് കഷ്ടമായിപ്പോയി. മാവേലിയുടെ കാലത്തും മയക്കത്തിൽ മുങ്ങുന്ന മധുപാനികൾ ഉണ്ടായിരുന്നെന്ന് പുരാണം. ബിവറേജസിന്റെ മുന്നിലെ നീണ്ട നിര കണ്ടാൽ ഇതിൽക്കൂടുതൽ എഴുതിപ്പോകും എന്നതു സത്യം. ‘അലക്കിത്തേച്ചൊരു തുമ്പക്കുടവും ..മുതൽ മാവേലിമന്നനെ കാത്തുനിന്നു’ വരെ അത്തപ്പൂക്കളത്തിന്റെ ഐശ്വര്യം എടുത്തുകാട്ടി. കൊള്ളാം, ഓണവിശേഷത്തിന്റെ ഓർമ്മകളിൽ ഓടിയെത്തുന്ന ഓണാശംസകൾ.......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5832969604995163301.post-39321847876132270012011-09-02T10:29:09.299-07:002011-09-02T10:29:09.299-07:00ഓണം വരുന്നു. നമ്മുടെ ബിവറേജസില്‍ സ്റ്റോക്കും ഇറക്ക...ഓണം വരുന്നു. നമ്മുടെ ബിവറേജസില്‍ സ്റ്റോക്കും ഇറക്കുന്നതിന്റെ ബഹളം ആണ്. അതു കണ്ടതുകൊണ്ട് ഒന്നെഴുതിയതാണെ.....കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com