Tuesday, September 14, 2010
ഇന്‍ ഫോകൈരളിയ്ക്ക് ഇമ്പത്തോടെ
കംപ്യൂട്ടര്‍ വിഞ്ജാനം കൈകുമ്പിളിലാക്കി
കേരളത്തനിമയായ്,കേളികെട്ടോടെ
കരുത്തോടെ പകര്‍ ന്നേകും കല്യാണകേ
കരടായി നിന്നൊരീ ബ്ലോഗിണിയെ
കച്ചിതുരുമ്പായി നിന്നൊരീ ബ്ലോഗിണിയെ
കരുത്തേകിടാനായ് കൈപിടിച്ചുയര്‍ത്തിയ
കൈരളിയ്ക്ക് ഇന്‍ ഫോ കൈരളിയ്ക്ക്
കൈത്തിരിയൊന്നിവിടെ കൊളുത്തിടട്ടെ
കരളിലെ ജ്വാലയായ് കൊളുത്തിടട്ടെ.
കനിവോടെയൊന്നവിടെ സ്വീകരിക്കൂ!
കല്പനംഞാനൊന്നു കൈകൊണ്ടുകൊണ്ട്
കമനീയമാക്കിയെന്‍ കൊച്ചുലോകം
കല്പാന്ത കാലവും കഴിഞ്ഞുപോയീടുവാന്‍
കനിവോടെ അനുവദിച്ചനുഗ്രഹിക്കൂ !
Subscribe to:
Post Comments (Atom)
നമ്മളറിയാതെ നമ്മുടെ ബ്ലോഗുശ്രദ്ധിക്കുന്ന ഒരു കംപ്യൂട്ടര്‍ മാഗസിനുണ്ട് ജൂലൈ ലക്കത്തില്‍ എന്‍റ ബ്ലോഗിനെപ്പറ്റി അതില്‍ പ്രതിപാദിച്ചിരുന്നു. അവര്‍ക്ക് ഒരു നന്ദി രേഖപ്പെടുത്താന്‍
ReplyDeleteഎഴുതിയതാണ് ഈ കവിത. മാഗസിന്‍റ പേര്—ഇന്‍ ഫോകൈരളി
'ക' കളി കൊള്ളാം
ReplyDeleteഒരു സ്ഥിരം വരിക്കാരനായിരുന്നു.
ReplyDeleteപിന്നെങ്ങെനെയോ നിന്നുപോയി.
ഇങ്ങനെയും ഒരു കവിത
അഭിനന്ദനങ്ങള്‍ ചേച്ചി
ReplyDeleteThis comment has been removed by the author.
ReplyDeleteപുതിയ പോസ്റ്റ് ഇടുമ്പോള്‍ അറിയിച്ചില്ലേല്‍ തട്ടികളയും ഹാ....
ReplyDelete'ക' യില്‍നിന്നു തുടങ്ങി 'ക്കൂ' വിലവസാനിക്കും
ReplyDeleteകവിത കാകളിയല്ലെങ്കിലും കളിക്കുന്നു 'ക' കള്‍
ഇന്‍ഫോ കൈരളിയില്‍ എന്റെ ബ്ലോഗും ജൂലൈ ലക്കത്തില്‍ പരിചയപ്പെടുത്തിയിരുന്നു എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
ReplyDeleteവായിച്ചു.
ReplyDeleteഎന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം..
ReplyDeleteകവിതയിലൂടെ നന്ദി പറഞ്ഞത് നന്നായി.
അഭിനന്ദനം, കുസുമം.
ReplyDelete..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്
ReplyDeleteKalavallabhan
ഭാനു കളരിക്കല്‍
J I S H A D C R O N I C
Abdulkader kodungallur
പട്ടേപ്പാടം റാംജി
അനില്‍കുമാര്‍. സി.പി.
Vayady
മുകിൽ
എല്ലാവര്‍ക്കും നന്ദി
എല്ലാവരും പുതിയ പോസ്റ്റിടുമ്പോള്‍ അറിയിക്കണം
കൊള്ളാം ഈ ക കവിത ...ആശംസകള്‍ !!!
ReplyDeleteനോയമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞോ..ഒരു ഈദുമുബാറക്കു പറയുവാന്‍
ReplyDeleteപോലും പറ്റിയില്ല. മെയില്‍ ഐഡി ഇല്ല.വിരോധമില്ലെങ്കില്‍..ഒരു മെയില്‍
എന്‍റ ഐഡിയില്‍ അയയ്ക്കുക..ഇതിനു തൊട്ടുമുമ്പുള്ള പോസ്റ്റും നോക്കുക
"ക" കൊണ്ട് നന്ദി പറയാം അല്ലെ ..ഹി ഹി ..ഇഷ്ട്ടായി
ReplyDeleteകല്പനകളലീ കൊച്ചു ബൂലോകം
ReplyDeleteകമനീയമാക്കിടൂയെന്നേ ഭവതി
കരളിതു കവരും നവകാവ്യ
കുസുമങ്ങളണാണിതീ കുസുമത്തിന്‍
IT Kerala...!
ReplyDeletemanoharam, Ashamsakal...!!!!
കുസുമ ചേച്ചീ
ReplyDeleteകവിത
കലക്കി
ക
കൊണ്ടുള്ള
കസര്‍ത്ത്
കണ്ടിഷ്ടപെട്ടു
kollam thanks parnja way ...
ReplyDeleteMyDreams
ReplyDeleteസന്തോഷമുണ്ട്
ജയിംസ് സണ്ണി പാറ്റൂര്‍
താങ്കളുടെ കമെന്‍റ് ക കവിതയില്‍..കൊള്ളാം ..ഇഷ്ടപ്പെട്ടു..
Sureshkumar Punjhayil
thank u suresh
പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല )
ക കവിത ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടു കേട്ടോ.. പുതിയ അതിഥിക്ക്
സ്വാഗതം
pournami ..ഇവിടെ വെളിച്ചം വിതറിയിട്ട് കുറച്ചു നാളായല്ലോ
ക കവിത കൊള്ളാം
ReplyDeleteeevidha abhinandhanangalum nerunnu..........
ReplyDeleteകവിത കൊള്ളാം chechi
ReplyDeleteകവിത കൊള്ളാം.
ReplyDeleteപിന്നെ ചേച്ചീ.....പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒന്ന് അറിയിക്കാന്‍ പറഞ്ഞിട്ട്.
ഹും...ഇപ്രാവശ്യം ക്ഷമിച്ചു...
This comment has been removed by the author.
ReplyDeleteGood poem.
ReplyDeletewww.mukulam.blogspot.com
ഉഷശ്രീ (കിലുക്കാംപെട്ടി)
ReplyDeleteക കവിത ഇഷ്ട പ്പെട്ടുവല്ലോ സന്തോഷം ഉഷശ്രീ
jayarajmurukkumpuzha
നന്ദി ജയരാജ്
soul
നന്ദി soul
..naj
than ku naj
താന്തോന്നി/Thanthonni
ഇനിയും അറിയിയ്ക്കാന്‍ മറക്കില്ല
അഭിനന്ദനങ്ങള്‍..
ReplyDeleteഏതാണ്ട് 10 വര്‍ഷം മുന്‍പ് ഇന്‍ഫോ കൈരളി ആരംഭിച്ച സമയം ഇപ്പോഴും ഓര്‍ക്കുന്നു.
ReplyDeleteനന്നായി, ചേച്ചീ. ഒപ്പം ആശംസകളും :)
aashamsakal...
ReplyDeleteഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ ആണില്ലേ? എന്തും കവിതയിലൂടെയേ പറയൂ? കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ആരായിട്ടു വരും? കൊള്ളാം പക്ഷേ സാധാരണ കാര്യം പറയാനും ഒക്കെ ഉപയോഗിക്കേണ്ട ഒന്നാണോ, ദൈനംദിന കാര്യവിചാരങ്ങൾക്ക് കവിതയെ അങ്ങനെ എടുത്തു പെരുമാറണോ? ചുമ്മാ ചോദിച്ചതാ.
ReplyDeleteഹ.. ഈ 'ക' കവിത കൊള്ളാലോ ചേച്ചി...
ReplyDeleteഅഭിനന്ദനങള്‍
lekshmi. lachu
ReplyDeleteലച്ചു, സന്തോഷം
ശ്രീ , നന്ദി ശ്രീ
ഷംസീര്‍ melparamba
thank u shamsir
എന്‍.ബി.സുരേഷ്
സുരേഷേ, ഇങ്ങനെ വലിയ കവികളുടെ പേരു പറഞ്ഞ് എന്നെ പേടിപ്പിയ്ക്കരുതേ....സന്തോഷം...
Geetha
ക കവിത ഇഷ്ടപ്പെട്ടതിന് സന്തോഷം
ചേച്ചീ, നന്നായിട്ടുണ്ട്.. ഓഫീസില്‍ ഇലക്ഷന്‍ തിരക്ക് കാരണം പകല്‍ ഒന്നിനും സമയം കിട്ടുന്നില്ല.. ഇടക്കു വരാം :)
ReplyDeletenice
ReplyDeletenjaan varum , thaamasiyaathe.
ReplyDeletenalla kavitha.abinandanangal.........
purakkadan ..
ReplyDeletethank u purakkadan..ippol evidanu job?
Raghunath.O
thank u
sm sadique
thank u sadique...
theerchayayum ..varanam veendum ezhuththinte lokathilakku
chechi sysytem problem atha late aye....odi ethiyallo velichavumayi
ReplyDeleteഇതു കൊള്ളാലോ!
ReplyDelete