അവളോര്‍ത്തു, ഈ സ്പാര്‍ക്ക് തീര്‍ച്ചയായും ഞാനായിരിക്കണം ഒരു കഥയക്കേണ്ടത് .
ഇത് എന്‍റെ സ്വന്തം. ഒരു കഥാകാരന് വെറും ഒരു സ്പാര്‍ക്ക് കിട്ടിയാല്‍ മതി കഥയാക്കാന്‍. ഒരു സിനിമയാക്കാന്‍. കംപ്യുട്ടെര്‍ സ്‌ക്രീനില്‍ ലോകം തെളിയുന്നത് പോലെ ,വെറും ഒരു സ്പാര്‍ക്കില്‍ നിന്നും കിട്ടുന്ന പവര്‍ സപ്ലൈ ഹൃദയഭാഗമായ പ്രൊസസ്സറിനെ ഉണര്‍ത്തുന്നത് പോലെ, അത് അവളു ടെ ഹൃദയത്തെ തട്ടി ഉണര്‍ത്തി.
ഫോട്ടോ ബ്രൌസ് ചെയ്ത് അല്‍പ്പം നല്ല ഫോട്ടോ തന്നെ എടുത്ത് പേജില്‍ ഇട്ടു.
എല്ലാവരും ഓരോ കോമാളി ഫോട്ടോ ഇട്ടിരിക്കുന്നതെന്തിനാ, അവള്‍ക്കു സംശയം!
അല്‍പ്പം പഴയതാണ്. സാരമില്ല പ്രായം കുറച്ചു കുറവായിട്ട് തോന്നും. അന്നത്തേതില്‍ നിന്നും താന്‍ ഒരുപാടു മാറിയോആവോ,കാണുന്നവര്‍ക്കല്ലേ അറിയൂ . മോളുടെ കല്യാണത്തിനു വന്നപ്പോള്‍ പഴയ ആശാന്മാര്‍ ചിലര്‍ കമെന്റിട്ടു.
'മോളെക്കാട്ടിലും സുന്ദരി അമ്മയാണ് കേട്ടോ' അറിയാതെ മനസ്സ് നിറഞ്ഞതുപോലെ .
അപ്പോള്‍ തോന്നി, അദ്ദേഹം ഇടക്ക് പറയുന്നത് അപ്പോള്‍ വെറുതെയാണ് .
"എടൊ, താന്‍ കിളവിയായി "
അത് കേള്‍ക്കുമ്പോള്‍ ഒരു വിഷമം, യൌവ്വനം വിട്ടകന്നോ?
പേജു നോക്കി പലരും വന്ന കൂട്ടത്തില്‍ ഒരു സുഹൃത്തിനെ നല്ലവണ്ണം ഇഷ്ടപ്പെട്ടു. കൊള്ളാം,നല്ല സ്വ ഭാവമാണെന്നുതോന്നുന്നു.ഇടക്ക് ഒരു മെയില്‍, അല്പം ഉപദേശം, ഇടയ്ക്കൊരു കമന്റ്! തെറ്റുണ്ടെങ്കില്‍ പറയും.
മക്കള്‍ ദുരെയിരുന്നു ഓര്‍മ്മിപ്പിക്കും, ‘അമ്മാ ഫ്രെണ്ട്സിനെ സെലക്ട് ചെയ്യുന്നത്
ശ്രദ്ധിച്ചു വേണം’.
ഞാന്‍ ശരിക്കും നോക്കിയാണല്ലോ എടുത്തത്, ഇല്ല എനിക്കു തെറ്റിയിട്ടില്ല.
വാക്കുകള്‍ക്ക് പ്രായമില്ലല്ലോ. ചിലപ്പോള്‍ മനസ്സങ്ങനെയാണ്. മനസ്സ് പ്രായമാകുന്നില്ലേ ,
ഒരു സംശയം?
‘കന്മദ’ മെന്ന നെറ്റിന്റെ വഴിയേ ഇടക്ക് ഇടക്ക് കണ്ടു മുട്ടും .
ഒരു ദിവസം വീട്ടു കാര്യങ്ങള്‍ ചോദിച്ചു . അവള്‍ പറയാന്‍ മടിച്ചു. ഒരു വെറും കൂട്ടുകാരനോട് വെറുതെ ....
പിറ്റേ ദിവസം കന്മദ വഴിയില്‍ കണ്ടില്ല . മെയില്‍ അയച്ചു ... ഗസ്റ്റില്‍ പെടുത്തിയിരിക്കുന്നു!
അവള്‍ക്ക് എന്തെന്നില്ലാത്ത വേദന. അവള്‍ വിചാരിച്ചു;
തനിക്കു ചുറ്റും ഒരു മുള്ള് വേലി,
അവനതില്ല.
തനിക്കു ചുറ്റും ഒരു ലക്ഷ്മണ രേഖ,
അവനതില്ല.
പൊന്മാനെ പിടിക്കാന്‍ പോയത്, തനിക്കു നല്‍കാനോ, അതോ അതിന്റെ വര്‍ണത്തില്‍
ആകൃഷ്ടനായിട്ടോ ? ലക്ഷ്മണരേഖ മറികടന്നാല്‍ പിന്നെ ശിംശിപ വൃക്ഷച്ചു വട്ടില്‍ രാമനാമമോതി ജപിച്ചിരിക്കണം. ഏകാന്തതയില്‍ നടക്കുമ്പോള്‍ -കഷ്ടം, വല്ലപ്പോഴും കണ്ടുമുട്ടുന്ന ഒരു പഥികനായിരുന്നു .
അവളുടെ ചിന്ത വെള്ളത്തിലെ പായല്‍ പോലെ ഒഴുകി .
വിണ്ടും എഴുതി. ഒന്നു കൂടി .
അതാ, കന്മദ വഴിയില്‍ അവളുടെ കൂട്ടുകാരന്‍ വിണ്ടും!
അവള്‍ വിചാരിച്ചു
ഇനി പറയാതെ പറ്റില്ല. എല്ലാം പറഞ്ഞു .
ഇപ്പോള്‍ അവന്‍ അവളുടെ കൊച്ചനിയന്‍. ഏതോ മുജ്ജന്മബന്ധം പോലെ അവര്‍ ചേച്ചിയും അനുജനും.
ഇല്ലെങ്കില്‍ എങ്ങിനെ ഇവിടെ കണ്ടുമുട്ടാന്‍?
വിണ്ടും കന്മദവഴിയില്‍ അവര്‍ ചേച്ചിയും ചേച്ചിയുടെ കൊച്ചനിയനുമായി, ജന്മാന്തരങ്ങളോളം നടക്കുവാന്‍ ...
ആകെ ഒരു കണ്ഫ്യൂഷന്‍. ഒന്നൂടി വായിക്കട്ടെ.
ReplyDeleteപുതിയ യുഗത്തിന്‍റെ സാഹോദര്യം. തെറ്റുകള്‍ പറ്റാതിരിക്കാന്‍ ഉള്ള മുന്‍കരുതല്‍..ശരിയാണോ..?
ReplyDeleteഎനിക്കും ചില അവ്യക്ത്ത…..
ReplyDeleteഒന്ന് കൂടി വായിക്കാം.
ഓകെ….
മാതൃഭുമിയിലെ കഥകളെപ്പോലെ
ReplyDeleteആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല .
ഇത് വെറും ഒരു കഥ .നമ്മള്‍ ഒരു
virtual ലോകത്താണ് .computeril
virtual memmory എന്ന് പറയും പോലെ.
ഒരു കഥ മാത്രം . നമ്മള്‍ ഒരുപാടു മുന്‍കരുതല്‍
എടുക്കണം ഈ ലോകത്ത് കൂടി സഞ്ചരിക്കുമ്പോള്‍ .
കവിതയില്‍ നിന്നും ഇടക്കൊന്നു മാറിയതാണ് ...വെറുതെ
ഈ virtual ലോകത്ത് വെച്ച് ഒരാളെ പരിചയപ്പെടുന്നു. ആ സൗഹൃദം വളരുന്നു. ഏതോ മുജ്ജന്മബന്ധം പോലെ അവര്‍ മനസ്സുകൊണ്ട് ചേച്ചിയും അനുജനുമായി മാറുന്നു. ഇതല്ലേ കഥ. കൊള്ളാം. നല്ല കഥ. നടക്കാന്‍ സാധ്യതയുള്ള കഥതന്നെ.
ReplyDeleteആ കൂട്ടുകാരനെ നന്നായി മനസ്സിലാക്കിയാല്‍ അറിയാം,കൊച്ചനിയന്‍ തന്നെയാണെന്ന്...
ReplyDeleteആ ബന്ധം അങ്ങിനെ തന്നെ വളരട്ടെ എന്നാശംസിക്കുന്നു.
വളരെ നന്നായി എഴുതി ട്ടോ...
ചില കണ്ടുമുട്ടലുകള്‍ അങ്ങനെയാണ്, ആകസ്മികമായി വീണുകിട്ടുന്ന നല്ല സൌഹൃദങ്ങള്‍; മുജ്ജ്ന്മബന്ധം പോലെ.
ReplyDeleteആശംസകള്‍.
This comment has been removed by the author.
ReplyDelete“ലക്ഷ്മണരേഖ മറികടന്നാല്‍ പിന്നെ ശിംശിപ വൃക്ഷച്ചു വട്ടില്‍ രാമനാമമോതി ജപിച്ചിരിക്കണം. “.. കൊള്ളാം..
ReplyDeleteആളവന്‍താന്‍
ReplyDeletesm sadique
നിങ്ങള്ക്ക്
ഇപ്പോള്‍
മനസ്സിലായിക്കാണും
എന്ന് വിചാരിക്കുന്നു .
(
ചില കാര്യങ്ങള്‍ ഇങ്ങനെയാണ്
ചിലര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ് .
കഥയായാലും കവിതയായാലും കാര്യമായാലും
ദ , ആ പെണ്ണുങ്ങളെ നോക്കു .അവര്‍ക്ക്
എളുപ്പം കാര്യം പിടികിട്ടി .അതെ പോലെ നമ്മുടെ
വരയും വരിക്കും അനിലിനും .
എല്ലാവരും വന്നു വായിച്ചതില്‍ സന്തോഷം
അനിലേ ,കുഞ്ഞൂസേ ,വായാടി,varmukilee
വിഇണ്ടും വരിക
ഇത് ഏതു സ്പാര്‍ക്കില്‍ നിന്ന് കിട്ടിയ കഥ ?
ReplyDeleteathokke vayanakkaranu vittirikkunnu.
ReplyDeleteingane chodyangal edukkalanollo kadhayute udesam
thanne
MyDreams ii perulla alinu dream cheyyan pattunnille??
Yes really this sparks some where . I understand that you got the spark from the blog experience and it is true.
ReplyDeletewrote nicely.congrats
DEAR KUSUMAM,
ReplyDeleteIT WAS EXCELLENT!I HAD SAME PROBLEM IN DIS STORY...BUT YOU CAN GIVE ONE MESSAGE...WHAT WOULD YOU LIKE...CONTINUE THAT FRIENDSHIP OR LEAVE?
khaderji,
ReplyDeletejasmine,
this is a story...
we have , u have, and myself
have to be care of. that is all....
we have to keep healthy relations .
and when we select our friends be care that is all
this is bhuu..lokam.
not seeing anyone face to face...so
ബൂലോഗത്തെ...സഞ്ചാരത്തില്‍ നിന്നും ഒരു കഥ :)
ReplyDeleteചിത്രകാരന്റെ ആശംസകള്‍ !!!
തനിക്കു ചുറ്റും ഒരു മുള്ള് വേലി,
ReplyDeleteഅവനതില്ല.
തനിക്കു ചുറ്റും ഒരു ലക്ഷ്മണ രേഖ,
അവനതില്ല.
കൊള്ളാം മനസ്സിലാകായ്ക...
Nannayirikkunnu. Puthiya postukal edunnathu aiyathathukondanu avide ethathathu....shamikkanam.
ReplyDeleteഉത്തരാധുനികതയുടെ
ReplyDeleteഉത്തമ മാതൃക ഈ കഥ
ആശംസകള്‍
എവിടെയാണെങ്കിലും നല്ല സൌഹൃദങ്ങള്‍ എന്നെന്നും നില നില്‍ക്കട്ടെ!
ReplyDeleteഫോണ്ടിന്റെ പോയിന്റ് അല്‍പ്പം കൂട്ടൂ. വായിക്കാന്‍ പറ്റുന്നില്ല.
ReplyDeleteസണ്ണി പാറ്റൂര്‍ ,പോക്കുവയിലും കൊണ്ട്
ReplyDeleteനടക്കാനിറങ്ങിയപ്പോള്‍ ഇവിടെ കേറിയതിനു
സന്തോഷം അറിയിക്കട്ടെ .
തൊമ്മി ,കാര്‍ടൂണ്‍ വരയ്ക്കുന്ന ആ ളിന്
കഥ ഇഷ്ടപ്പെട്ടു എന്ന് കണ്ടതില്‍ സന്തോഷം .
രംജി ,താങ്കള്‍ ആദ്യം വരുന്ന ആള്‍ . സന്തോഷം .
kumaran, ente blogil font valuthayanu kanunnathu.
aarum correct cheyyan paranjilla
so ican'nt understand why?
kootamilum angineyano kanunnathu?
sree,
thank u
തനിക്കു ചുറ്റും ഒരു മുള്ള് വേലി,
ReplyDeleteഅവനതില്ല.
തനിക്കു ചുറ്റും ഒരു ലക്ഷ്മണ രേഖ,
അവനതില്ല.
ചുറ്റിലും മുള്‍വേലി..
ഇഷ്ടമായി..
lekshmi,
ReplyDeletethank u
come again
oru spark mathi ennu manasilaayi..gud thought
ReplyDeleteസത്യത്തില്‍ എനിക്ക് കഥ വായിച്ചപ്പോള്‍ ചിലതെല്ലാം മനസ്സില്‍ കൂടി ഓടി .അതു തന്നെയാണൊ എന്നുറപ്പിക്കാന്‍ ഞാന്‍ കമന്‍റുകള്‍ നോക്കി . എനിക്ക് തോന്നിയത് തന്നെ വായാടി പറഞ്ഞിട്ടുണ്ട് അപ്പോള്‍ അത് ഇനിയും ആവര്‍ത്തിക്കുന്നില്ല.
ReplyDeleteപഴയ സുഹ്ര്തു വളരെ മാറി പ്പോയിരിക്കുന്നു. വളര്‍ന്നിരിക്കുന്നു. കവിത മാത്രമല്ലാ കയ്യിലുള്ളത് .May God Bless you.
ReplyDeletechilappol akasmikamayi kandu muttumbol chilappol athu jeevithathinte vazhithirivu thanne aayi maariyekkaam...........
ReplyDeleteസൌഹൃദങ്ങള്‍ എന്നെന്നും നില നില്‍ക്കട്ടെ!
ReplyDeleteആശയം ഉള്‍ക്കൊണ്ട് ചുരുക്കി എഴുതു...
ReplyDeleteതാന്തോന്നി , ഇത് ഒരു കഥ . ഇതിലപ്പുറം എങ്ങിനെ
ReplyDeleteചുരുക്കാന്‍ ? താങ്കള്‍ ആദ്യമായി വന്നു .അതില്‍ ഒത്തിരി
സന്തോഷം ഉണ്ട് .
ജിര്‍ഷാദ്
നല്ല സഹൃദങ്ങള്‍ എന്നും നല്ലതായി നിലനില്‍ക്കട്ടെ !
ജയന്‍ മുരുക്കുംപുഴ
ആകസ്മികമായി കണ്ടുമുട്ടുന്ന നല്ല നല്ല സൌഹൃദങ്ങള്‍
വളരെ നല്ലതാണു .
ബാബു
ബ്ലോഗ് നോക്കാന്‍ സമയം കണ്ടെത്തിയല്ലോ .
നന്ദി യുണ്ട് .
വല്ലപ്പോഴും ഈ വഴിയെ വരിക
ഹംസ ,
വായാടിക്ക് കൊടുത്ത മറുപടി തന്നെ തരുന്നു
സുഹൃത്തെ
who am i
thank u for coming
ഒരു വഴിക്ക് പോകുമ്പോള്‍ താങ്കളുടെ ബ്ലോഗിലും കയറി. ഒറ്റനോട്ടത്തില്‍ കഴമ്പുണ്ടെന്ന് തോന്നി.
ReplyDeleteവിശദമായി നോക്കിയിട്ടില്ല. പുതിയ പോസ്റ്റിടുമ്പോള്‍ മെയില്‍ ചെയ്യുക.ആശംസകള്‍!
RAFEEQ NJAN THANKALUTE BLOGIL VANNITTILLA
ReplyDeleteVARAM ITHVAZHI VANNATHINU SANTHOSHAM
apoorvam enkilum nala realtions netilum kittum..oru luck ennu mathram തനിക്കു ചുറ്റും ഒരു മുള്ള് വേലി,
ReplyDeleteഅവനതില്ല.
തനിക്കു ചുറ്റും ഒരു ലക്ഷ്മണ രേഖ,
അവനതില്ല.
this lines sathyathil orupadu samsarikkundu .
good one
this lines sathyathil orupadu samsarikkundu
ReplyDeletesariynu pournami enteum uddesam athanu
"തനിക്കു ചുറ്റും ഒരു മുള്ള് വേലി,
ReplyDeleteഅവനതില്ല.
തനിക്കു ചുറ്റും ഒരു ലക്ഷ്മണ രേഖ,
അവനതില്ല"
ഈ വരികളില്‍ ഒരോ സ്ത്രീയുടേയും നിസ്സഹായത ഒളിഞ്ഞു കിടപ്പുണ്ട്.:( എനിക്ക് അടുത്ത ജന്മം ആണായി ജനിച്ചാല്‍ മതി.
enikkumm vayady
ReplyDeleteഅതേയ് ഇപ്പൊ പഴയ പോലെ ഒന്നും അല്ല കേട്ടോ, ലക്ഷ്മനരെഖയും മുള്ള് വേലി ഒന്നും ഇല്ല, .... പെണ്ണുങ്ങള്‍ക്കും....
ReplyDeleteആണിന്റെ മനസ്സിനെ നോവിയ്കാനുള്ള മുള്ളുവേലി കുറെ ഏറെ ഉണ്ട് താനും .......യേത് ?
കഥ ഏതായാലും നന്നായിട്ട് എഴുതിയിട്ടുണ്ട്
അക്ഷരം
ReplyDeletethank u aksharam
ithu eppo vannu chati?
blog vallathum undo? nokkatte?
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇത് വായിച്ചപ്പോള്‍ എന്റെ ഒന്ന് രണ്ടു അനുഭവങ്ങള്‍ പങ്കു വെക്കാന്‍ തോന്നണു ...
ReplyDeleteഒന്ന് :-ഒരു മുപ്പത്തി മൂന്നു വയസ്സിലേറെ പ്രായം ഉള്ള കുട്ടുകാരി ...ഒരു 25 ഇല്‍ പ്രായം കുറവുള്ള എന്റെ മറ്റൊരു ആത്മ മിത്രം ...പ്രായത്തിന്റെ അന്തരം കാരണം അവന്‍ അവളെ വിളിച്ചിരുന്നത് ചേച്ചി എന്നും ...അവള്‍ തിരികെ വിളിച്ചത് കുട്ടി [ഒരു മാതൃ വാത്സല്യത്തില്‍ നിന്നും ] എന്നും ...വീട്ടുകാരും ഇവരെ സ്വപ്നത്തില്‍ പോലും തെറ്റിദ്ധരിച്ചില്ല ...ദെ ഇപ്പോള്‍ വീട്ടുകാരെ ഞെട്ടിച്ചു ഈ ചെച്ചിയമ്മയും അനിയന്‍കുട്ടിയും കൊടിയ പ്രണയത്തില്‍ ആണ് ..വീട്ടുകാര്‍ കൊടിയ ശത്രുക്കളും !!!ലക്ഷമണ രേഖ വെറും ജല രേഖ !!
രണ്ടു :ഞാന്‍ ഡിഗ്രി കാലത്ത് പഠിക്കുന്ന കാലം ...എനിക്ക് പ്രേമം എന്നാല്‍ നമ്മളെ വിശ്വസിച്ചു നമ്മളെ പഠിക്കാന്‍ വിടുന്ന മാതാപിതാക്കളെ പറ്റിക്കുന്ന ഒരു ഏര്‍പ്പാട് എന്ന് വിശ്വസിച്ചു പ്രചരിപ്പിച്ചിരുന്ന കാലം ....എനിക്ക് കിട്ടിയ Valentine കാര്‍ഡും രണ്ടു പേരുടെ പ്രണയലെഖനവും രണ്ടും തുടങ്ങുന്നത് പ്രിയ സഹോദരി ....അവസാനിക്കുന്നത് നിന്റെ മാത്രം സഹോദരന്‍ ....ഹ ഹ ഹ ...അല്ലാതെ എഴുത്യാല്‍ ഉള്ള സൌഹൃദവും അവസാനിചാലോ എന്ന് ഭയന്നാകണം ...അപ്പോള്‍ ഇവിടെ ലക്ഷമണ രേഖ എവിടെ വരക്കും എന്നാ കണ്‍ഫ്യൂഷന്‍ അന്ന് ഉണ്ടായിരുന്നു ...
മുന്ന് :ഭുലോകത്തെ ഒരു സുഹൃത്ത് ....അവരും ഒരു നല്ല സഹോദരന്‍ സുഹൃത്തായി എനിക്ക് ..ആ വ്യക്തിയുടെ ഭാര്യയുമായി ഏറെ അടുത്തു ...അങ്ങിനെ നല്ല ഒരു പക്വമായ ഒരു നല്ല ബന്ധം ...എന്റെ ഭര്‍ത്താവ് മായി രണ്ടു തവണ അവര്‍ സംസാരിച്ചു ...ഇടയ്ക്കു പെട്ടന്ന് ഒരു ഉള്‍വലി ആ ബ്ലോഗ്ഗെര്‍ക്ക് ...കാരണം തിരക്കിയപ്പോള്‍ ഭാര്യ അറിയണ്ട എന്ന് പറഞ്ഞു ഒരു മെയില്‍ ...ഞാനും ആ സഹോദരന്‍ സുഹൃത്ത്‌മായി ഒരു ലക്ഷമണ രേഖ മറികടന്നൊരു ബന്ധം അവരുടെ[അദേഹത്തിന്റെ ഭാര്യയുടെ ] മനസ്സ് വലാതെ ഭയക്കുന്നു എന്ന് ..ഉടനെ ലാല്‍ സലാം പറഞ്ഞു ..അല്ലാതെ യെന്ദു ചെയ്യാന്‍ ...ഒരു കുടുംബം വഴിയാധാരം ആവാന്‍ പറ്റുമോ ഒരു സൌഹൃദം കാരണം ..എന്‍റെ കെട്ട്യോനു അത് കേട്ടിട്ട് ചിരിയാ വന്നത് ,എനിക്ക് നല്ല സങ്കടവും ..ഇത്ര അടുത്തിട്ടും ഇങ്ങിനെ യാണല്ലോ അവര്‍ നമ്മളെ കണ്ടത് എന്നാലോചിച്ചിട്ട് ... .ഇത്ര അടുത്ത് അറിയുന്ന അവര്‍ക്ക് പോലും സംശയം പൊട്ടി മുളക്കുമ്പോള്‍ നമ്മള്‍ പേടിക്കേണ്ടിയിരിക്കുന്നു...
[continuing ]
നാല്:ആദ്യമായി അധ്യാപിക ആയ കാലത്ത് ..പത്താം ക്ലാസ്സില്‍ ഞാന്‍ പഠിപ്പിക്കുന്ന ഒരു കുട്ടി ...അവന്‍ ഫെബ്രുവരി പതിനാലിന് മെല്ലെ മെല്ലെ ഒരു ചെറിയ ചമ്മലോടെ അടുത്തു വരുന്നു ...അവന്‍ ഇടയ്ക്കിടയ്ക്ക് സ്റ്റാഫ് റൂമില്‍ എത്തി നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ...അങ്ങിനെ ഞാന്‍ ഒരു ഫ്രീ ടൈമില്‍ സ്റ്റാഫ് റുമില്‍ തനിച്ചിരിക്കുമ്പോള്‍ ഇവന്‍ കേറി വന്നു ...ആരും ഇല്ലാന്ന് ഉറപ്പു വരുത്തി ...ഒരു കാര്‍ഡ് വച്ച് നീട്ടി ...ഇടയ്ക്കു ഇടയ്ക്കു പലതും പറഞ്ഞു നല്ല wordings ഉള്ള ഒട്ടും സംശയം തോന്നാത്ത നല്ല കാര്‍ഡുകള്‍ അവന്‍ തരാറുണ്ടായിരുന്നു ...അവന്‍റെ അമ്മയെയും അച്ഛനെയും നല്ല പരിചയവും ആണ് ..ക്ലാസിലെ ഏറ്റവും നല്ല കുട്ടി ...സ്കൂളിലെ പത്താം ക്ലാസ്സ് ഹൈ മാര്‍ക്ക് പ്രതീക്ഷ അവനില്‍ ആണ് നല്ല വിനയവും അച്ചടക്കവും ഉള്ള കുട്ടി ...അങ്ങിനെ ഞാന്‍ ഒട്ടും സംശയിക്കാതെ പൊളിച്ചു നോക്കി ...പഠിക്കാന്‍ മിടുമിടുക്കന്‍ ആയ അവന് ഇംഗ്ലീഷും നന്നായി അറിയാം ...അത് കൊണ്ട് അര്‍ത്ഥം അറിയാതെ നല്‍കിയത് ആണ് എന്ന് വിശ്വസിക്കാനും വയ്യ ...അതിന്റെ ചിത്രവും wordings എന്നെ ശരിക്ക് ഞെട്ടിപ്പിച്ചു ...To My Sweet Heart എന്ന് തുടങ്ങി പോകുന്നു പ്രണയ വാക്കുകള്‍ ..മുന്നെ പറഞ്ഞ പ്രണയ ലേഖനങ്ങളെയും കാര്‍ഡ് ഇനേയും വെല്ലു വിളിക്കുന്ന വാക്കുകള്‍ ...അത് കണ്ടു പി ട്ടി മാഷ് കേറി വന്നു ...മുപ്പര്‍ അത് കണ്ടു കലി തുള്ളി .പിന്നെ കുറച്ച് പുകിലുകള്‍ ...കലി കാലം !!!!:(.
ReplyDeleteഅങ്ങിനെ ചുരുക്കത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്ര മാത്രം ...ലക്ഷ്മണ രേഖകളും ഇന്ന് മാറ്റത്തിന് വിധേയം ആയിരിക്കുന്നു ...."സീതയും" "ലക്ഷ്മണനും" [നല്ല സഹോദര സഹോദരി ബന്ധം പോലും ] ഉള്ള ബന്ധം പോലും ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്നു വിദൂരത്തല്ല എന്ന് സാരം ...മനുഷ്യ ചെയിതികളുടെ ഫലം ...സുക്ഷിക്കുക ...അത്ര മാത്രം ...സുക്ഷമത നിലനിര്‍ത്തിയാല്‍ ദുഖികേണ്ട ...അല്ലെ ?മക്കളുടെ ഉപദേശം തന്നെ ഞാന്‍ തരട്ടെ " ഫ്രെണ്ട്സിനെ സെലക്ട് ചെയ്യുന്നത്
ശ്രദ്ധിച്ചു വേണം’.കാരണം "വാക്കുകള്‍ക്ക് പ്രായമില്ലല്ലോ. ചിലപ്പോള്‍ മനസ്സങ്ങനെയാണ്. മനസ്സ് പ്രായമാകുന്നില്ലേ ,"
സംശയം വേണ്ട ...ഏത് പ്രായം ചെന്ന മനസ്സിനും പെട്ടന്ന് ചെറുപ്പം ആവാനും കഴിയും .അതുപോലെ തിരിച്ചും...അത് മനസ്സിന്റെ ഒരു പ്രത്യേകതയാണ് ...ഇപ്പോള്‍ ചെയുന്നത് ഇപ്പോള്‍ പൂര്‍ണ ശരിയായി തോന്നിപ്പിക്കും ഈ മനസ്സ് ..പിന്നെ നേരെ ചിലപ്പോള്‍ കാലു മാറും; എല്ലാം തെറ്റായിരുന്നു, വേണ്ടായിരുന്നു ..അന്നെ പറഞ്ഞതല്ലേ എന്നൊക്കെ പറഞ്ഞു നമ്മളെ ശകാരിച്ചു കുറ്റപെടുത്തും ഈ മനസ്സ് ...അതാണ് മനസ്സ് ...മനസ്സിലായോ മനസ്സിനെ :D ..എല്ലാത്തിനും ഒരു സ്പാര്‍ക്ക് മതി :)
"തനിക്കു ചുറ്റും ഒരു മുള്ള് വേലി,
അവനതില്ല.
തനിക്കു ചുറ്റും ഒരു ലക്ഷ്മണ രേഖ,
അവനതില്ല"
thank u aathila
ReplyDeletethank u very much
ithile kuututhal karyangalum
undakkiya oru kadha thanneyanu--sarikkum parajal
ente oru friendinu pattiya kurachchu karyangalum cherththittundu. about my age she is also ablogger.
and some thing from me. only some thing. and the dialogue is all my srushti. like the dialogue of my makkaletc; i am also writing kadha. and i understanding that i can make chalanangal in others mind by my writings.ok aathila thank u very much ..please come again.
ente ii creations ithrayum ishtappetta ella friends num thanks once more.
ഇനി ഇവിടെ രേഖയൊന്നും വരക്കല്ലെ!.ഇതു പോലെ പരിചയപ്പെട്ട ഒരു സുഹൃത്തു മുഖേനയാണിവിടെയെത്തിയത്. പലരെയും അങ്ങിനെ പരിചയപ്പെടുന്നു. പല തരം അനുഭവങ്ങള്‍ വായിക്കാനവസരവും കിട്ടുന്നു. ഞാന്‍ ആദ്യമായാണൈവിടെ വരുന്നതെന്നു തോന്നുന്നു. പിന്നെ ആദില പറഞ്ഞ പോലെ സ്കൂളില്‍ പഠിക്കുമ്പോള്‍ ചില ടീച്ചര്‍മാറോട് പ്രത്യേക അടുപ്പം എനിക്കും തോന്നിയിട്ടുണ്ട്,തിരിച്ചും!.ജീവിശ്ശാസ്ത്ര പരമായി സംഭവിക്കുന്നതാണത്. അതില്‍ പ്രായ വിത്യാസമില്ല.പിന്നെ കഥയായാലും ഇതില്‍ സൂചിപ്പിച്ച വിഷയം നല്ലതാണ്. നമ്മള്‍ സൂക്ഷിച്ചാല്‍ നമുക്കു നന്നു!. ഈ വഴിക്കും വരണേ.
ReplyDeleteഇതെന്താ കമന്റിലെ ഫോണ്ട് പോസ്റ്റിനേക്കാള്‍ വലുപ്പം തോന്നിക്കുന്നു.
ReplyDeleteRAFFEQU, MUHAMMED KUTTY,
ReplyDeleteU TWO R KANNI VISITORS, THANK U LOT
FOR VISITING MY BLOG
സ്വന്തം അനുഭവമുണ്ടോ ??
ReplyDelete:-)
ഉപാസന
thank u upasana
ReplyDeleteകൊള്ളാം ചേച്ചി. തന്നിലേക്ക് മാത്റം ചുരുങ്ങി പൊട്ടുന്ന ഈ ലോകത്ത് ....
ReplyDeleteഭാനു കളരിക്കല്‍
ReplyDeletebhanu puuchendayirunnu nallathu