കൂട്ടം തെറ്റി നടന്നോരെന്നെ
കൂട്ട ത്തില്‍ കൂടാന്‍,കൂട്ടിനായ്
കൂട്ടുകാരെ കാട്ടിത്തന്ന
കൂടുകാര കുമ്പിടുന്നേന്‍ .
കൂട്ടത്തില്‍ കൂടിയ ഞാന്‍
കുഞ്ഞാടുകളെ എല്ലാം കണ്ടു ,
കുണ്ടാമണ്ടികളെല്ലാം കണ്ടു ,
കുരീ പ്പുഴയുടെ കുട്ടിക്കവിതകള്‍ ,
കുംബിളിലാക്കി സഞ്ചിയിലാക്കി ,
കുമ്മിപ്പാട്ടും പാടിപ്പോന്നു !
കുറേപ്പേര് കമന്റിട്ടപോസ്റ്റ്
ReplyDeleteഅബദ്ധ വശാല്‍ ഡിലീറ്റ് ആയി പ്പോയി .പുതിയ
സുഹൃത്തുക്കളും ഉണ്ടായിരുന്നു . വിണ്ടും വരിക ;
kuttam meet കഴിഞ്ഞപ്പോള്‍(july 11) എഴുതിയതാണ് ;
annu thanne post ഇടുകയും ചെയ്തു.
വരയും വരിയും
കമ്മെന്റ് ഇട്ടപ്പോള്‍ ഒരു
കുമ്മിപ്പാട്ട് ചോദിച്ചിരുന്നു
അത് കൂടി നാലു വരി ഇടുന്നു
കുമ്മിയടി പെണ്ണെ കുമ്മിയടി;
കുന്തക്കാലിട്ടൊരു കുമ്മിയടി ;
നാത്തൂനും വായോ നാട്ടാരും വായോ,
നാട്ടിലുള്ളോരു വീട്ടരും വായോ .
അയ്യോ!!! എനിക്കും പറ്റി ഇത് പോലെ ഒരു പ്രാവശ്യം അബദ്ധം. എന്തായാലും. ഇന്നലെ എന്ത് കമന്റാണ് എഴുതിയതെന്നു ഓര്‍മയില്ല. എനിക്ക് ഇഷ്ട്ടപ്പെട്ടു. ഈ 'കു' കവിത.
ReplyDeleteഓടക്കുഴലതൂതികൊണ്ടൊരിടയന്
ReplyDeleteപിന്നാലെ വന്നതു കണ്ടീലേയിന്നും
"കുരീപ്പുഴയുടെ കുട്ടിക്കവിതകള്‍ ,
ReplyDeleteകുംബിളിലാക്കി സഞ്ചിയിലാക്കി ,
കുമ്മിപ്പാട്ടും പാടിപ്പോന്നു"
കൊള്ളാം. നല്ല കുഞ്ഞിക്കവിത!
koottam meetil undaayirunvoo ?fotovil onnum kandilla
ReplyDeleteundaayirunnu.
ReplyDeletepravasi allathathukondu
kanillayirikkum
kuttikkavitha nannayi...
ReplyDeleteenne polotha kavitha ariyaaththavarkkum aaswadikkan pattum ithupOlothe kunju kavithakal
aasham,sakal
vazhi pokka thanku
ReplyDeleteകുസുമംവിടരും
ReplyDeleteകുസൃതി നിറയുമീ
കുഞ്ഞു കവിതകള്‍
കുട്ടിത്തം വിട്ടുമാറ
കുട്ടികള്‍ക്ക് ഒരു
കുമ്മി പാട്ട് :)
aadila
ReplyDeletenalla varikal
ചേച്ചി , വരാന്‍ വുകിയത്തിനു മാപ്പ്. ഈ കവിത ഇഷ്ടപ്പെട്ടു എന്നു മാത്റം പറയട്ടെ.
ReplyDeleteനന്ദി ഭാനു കളരിക്കല്‍
ReplyDeleteaalappuzhakkaaree ...veruthe alyumpol vazhiyil kantathaanu..
ReplyDeleteblogil onnu karangi
nannaayittuntu
teacher aanalle?