വേദനയും ദുഃ ഖവും വേര്‍തിരിക്കാനാകുമോ ?
ഇഴ ചേര്‍ന്നിട പിണഞ്ഞു കിടക്കുന്നൊരവസ്ഥ,
രണ്ടുമൊന്നെന്നു പറഞ്ഞിടാനാകുമോ ?
ഇല്ല ,എന്നാലാകില്ല യെനിക്കതിനു-
വേര്‍തിരിച്ച റിയുന്നു ഞാന്‍ .
വട വൃക്ഷ ത്തണലായ് നിന്നൊരെന്‍ പിതാ -
വിങ്ങിനി വരാതെ കാല യവനികക്കു ള്ളില്‍
മറഞ്ഞ പ്പോള്‍ ഉണ്ടായൊരാവികാരം ,
മനസ്സില്‍ ദുഃ ഖത്തിന്‍ നിര്‍ വചനമായ് നിന്നന്ന്
എന്നുമെന്‍ കൂട്ടുകാരായി നിന്നൊരെന്‍ മക്കള്‍
എന്നില്‍ നിന്നകന്നങ്ങകലേക്കു പോയപ്പോള്‍
എന്നിലെ വേദനക്കു നിര്‍ വചനം കണ്ടെത്തി ഞാന്‍ .
പൊക്കിളില്‍ മാറാപ്പു കെട്ടി
പത്തുമാസം ചുമന്നൊരമ്മ
ഈറ്റു നോവിന്‍ ഇഴകളെണ്ണി
പേറ്റുനോവില്‍ പെറ്റോരമ്മ
അന്ത്യകാലത്തരികിലെ ത്തും
മക്കളെ കാത്തിരുന്നൊരമ്മ തന്‍ -
മനസ്സി ലുള്ളത് മറയ്ക്കാതെ ചൊല്ല്
ദുഃ ഖമോ........? വേദനയോ......?
അന്ത്യകാലത്തരികിലെ ത്തും
ReplyDeleteമക്കളെ കാത്തിരുന്നൊരമ്മ തന്‍ -
മനസ്സി ലുള്ളത്...
വേര്‍തിരിക്കാനാകാത്തതു തന്നെ....
വരികള്‍ ഭംഗിയായിരിക്കുന്നു.
നല്ല കവിത...
ReplyDeleteമലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
Nice poem , best wishes .
ReplyDeleteAre you from Punnappra ,Alappuzha ?
രാംജി ,ആദ്യമെത്തി അഭിപ്രായ മിട്ടതിനു
ReplyDeleteഒത്തിരി ഒത്തിരി സന്തോഷം ...
അനിത ,കന്നി വിസിടെര്‍ ഞാന്‍ ഒരു കവിത ആണോ.
എഴുതുന്നത് ...?നിങ്ങള്‍ .. തീ രുമാനിക്കുക ......
ആണെങ്കില്‍ എനിക്ക് ഒത്തിരി സന്തോഷം ...
മനസ്സില്‍ അടങ്ങാത്ത വേദന വരുമ്പോള്‍
ഞാന്‍ കുത്തി ക്കുറിക്കുന്നു. എനിക്ക് തോന്നുന്നു
എല്ലാവരും അങ്ങിനെയാണെന്ന് ...ആണോ??????????
ഈ സമുഹത്തിലെ അനീ തികളെ ..രാഷ്ട്രിയക്കാരുടെ
ചെയ്തികളെ എല്ലാം ..എന്നില്‍ ദുഃ ഖമുണ്ടാക്കുന്നു .
അഭിപ്രായത്തിനു നന്ദി .
കുഞ്ഞിക്കുട്ടന്‍ ,
ReplyDeleteഅതെ ഞാന്‍ അതേ പുന്നപ്രയില്‍
നിന്നുതന്നെ പുന്നപ്ര --വയലാര്‍
"വാരിക്കുന്തം കഥപറ യുന്നൊരു
വയലേലകളുടെ നാ ടാ ണേ !
thank u very much for visiting my blog
anitha ,
ReplyDeletei can't
acceess ur blog
why
താങ്കളുടെ രണ്ടു അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ കണ്ടിട്ട് എഴുതുകയാണ്
ReplyDeleteആദ്യം വന്നതിനു നന്ദി അറിയിക്കട്ടെ..
പുതിയ പോസ്റ്റ് എവിടെ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്
ഞാന്‍ wordpress വിട്ട ശേഷം blogger ലേക്ക് കൂട് മാറി
http://kyasar.blogspot.com എന്ന സൈറ്റില്‍ പുതിയ പോസ്റ്റ് കാണാം
പിന്നെ കവിത:
എനിക്ക് ഇഷ്ടമാണ്, ഇഷ്ടമാകുകയും ചെയ്തു
പക്ഷെ കവിത അറിയാത്ത ഞാന്‍ കവിത നന്നായി അല്ലെങ്കില്‍ മോശമായി എന്ന് പറയുന്നതില്‍ എന്ത് കാര്യം അല്ലേ?
ഒരു കാര്യം നന്നായി അറിയുന്നവര്‍ക്കല്ലേ വിലയിരുത്താന്‍ പറ്റൂ..
വഴി പോക്കന്‍ ,
ReplyDeleteഈ വഴിയമ്പലത്തില്‍ കേറി അല്‍പ്പനേരം
വിശ്രമിച്ച്ചതിനു നന്ദി .
വീണ്ടും വരിക .നാലുപേര്‍ കാണുമ്പോള്‍
ഒരു തിരക്കുള്ള വഴിയമ്പലം ആണെ ന്നു തോന്നുമല്ലോ .
നിര്‍വചനം ബുദ്ധിമുട്ട് തന്നെ ....കാരണം രണ്ടും വേദന തന്നെ തരുന്നു ...വേദന മാത്രം ...അത് മനസ്സിന്റെ മുറിവുകളാണ് ...പലപ്പോഴും ഉണങ്ങാന്‍ മടിക്കുന്ന മുറിവുകള്‍ ...കാലം വികൃതി കളികുമ്പോള്‍ ഉണ്ടാകുന്ന പോറലുകള്‍ ....പലപ്പോഴും ആഴത്തില്‍ ഉള്ള മുറിവുകളെക്കാള്‍ നീറ്റലും പുകച്ചിലും പോറലുകള്‍ക്ക് അനുഭവപ്പെടുന്നു ....നിര്‍വചനം നല്‍കാനുള്ള ഈ ശ്രമം എന്തെന്നറിയില്ല മനസ്സില്‍ പോറലുകള്‍ ഉണ്ടാക്കി ...അതിന്റെ നീറ്റല്‍ കണ്ണിലും ....ഇനിയും എഴുതുക ...വായിക്കുമ്പോള്‍ എവിടുന്നോ ഒരു ആശ്വാസവും വരുന്നു ....
ReplyDeleteആതില വിണ്ടും എന്‍റെ ബ്ലോഗില്‍
ReplyDeleteവന്നു വിലയിരുത്തി .നന്നായി കിറി മുറിച്ചു
അസ്വദിച്ചു അഭിപ്രായും തന്നതിന് നന്ദി .
ഞാന്‍ എന്നും ആ വഴി വരും അഭിപ്രായും
എഴുതാന്‍ വഴി കാണാതെ തിരികെ പ്പോരും .
എന്‍റെ അറിവില്ലായ്മ ആണോ എന്നറിയില്ല .ക്ഷമിക്കുക
സോദരി ...............................................
നല്ല കവിത ... നല്ല വരികള്‍ ..
ReplyDeleteനന്നായിരിയ്ക്കുന്നു, ചേച്ചീ
ReplyDeleteverpatum vedanayum. vedanikkunnu. ente blogil vannappozhaanee vazhithurannath. ee nataththam verutheyayilla ennu karuthunnu. mattukavithakalum vayikkatte.
ReplyDeleteവേദന തന്നെയാവും
ReplyDeletehamsa,
ReplyDeletesree,
jassygift(original)?
ellvarkum thanks..
bhanu kalarikkal
vazhi kanduvallo
inivazhithettukayillayennu karuthatte.
ellayidavum sandarsichathinu nanni.
Liked it...
ReplyDeletethank u thommy
ReplyDeleteengine ii vazhi kandeththi?
valare nannayi paranjirikkunnu.........
ReplyDeletethank u
ReplyDeletejayaraj
കൊള്ളാം.. നല്ല കവിത...
ReplyDeleteനല്ല വരികൾ, നല്ല സന്ദേശം...
ReplyDeleteനന്ദി....ആശംസകൾ
നല്ല കവിത,അര്‍ത്ഥങ്ങള്‍ നിറഞ്ഞത്. വേദന തന്നെയാണ് ദുഃഖം.
ReplyDeleteആദ്യം വേദനിക്കുന്നു, പിന്നെയത് ദുഖമായി മാറുന്നു.അതല്ലേ ശരി?
വേദനിക്കാത്ത മനസ്സുകളില്ല. വേദനയുടെ ആഴം കൂടുന്തോറും ദുഖവും
കൂടുന്നു.മനസ്സ് വേദനിച്ചാല്‍ , വേദനയുടെ ആഴം മനസ്സിന്റെ ശക്തി
ഉപയോഗിച്ച് കുറക്കാന്‍ ശ്രമിച്ചാല്‍ ദുഖവും കുറയും.
എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.
www.badruism.blogspot.com
ബദര്‍ ,ഗോപകുമാര്‍ ,വേണുഗോപാല്‍
ReplyDeleteകവിത ഇഷ്ടപ്പെട്ടു കണ്ടതില്‍ സന്തോഷിക്കുന്നു .
വൃദ്ധ സദനങ്ങള്‍ എണ്ണം കുടി വരുന്നത് കണ്ടു
എഴുതിപ്പോയ കവിതയാണ് .കഥകളും ഉണ്ട് .
അപ്‌ലോഡ് ചെയ്യാന്‍ അധികം സമയം
ചിലവഴിക്കേണ്ടത് കൊണ്ട് ചെയ്യാത്തതാണ് .
വീ ണ്ടും വരിക .നിങ്ങളുടെ പ്രോത്സാഹനം
ആണ് എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് !
kaalaththinte kaLikaLallE chzEchii
ReplyDelete:-)
upasana
ജീവിതത്തിലെ പ്രിയപ്പെട്ട ചില നഷ്ടങ്ങളുടെ വേദന നന്നായി എഴുതി.
ReplyDelete"പൊക്കിളില്‍ മാറാപ്പു കെട്ടി
ReplyDeleteപത്തുമാസം ചുമന്നൊരമ്മ !
ഈറ്റു നോവിന്‍ ഇഴകളെണ്ണി
പേറ്റുനോവില്‍ പെറ്റോരമ്മ!"
നല്ല പ്രയോഗം
വേദനകള്‍ വരികളിലൂടെ ഉതിര്‍ന്നു വീണ പ്രതീതി!
വേണുഗോപാല്‍
ReplyDeleteപ്രോത്സാഹനത്തിനു നന്ദി .
ഗോപകുമാര്‍ , ഈ കവിതയുടെ
സന്ദേശം.
എല്ലാവരും മനസ്സിലാക്കിയി രുന്നെങ്കില്‍
നമ്മുടെ നാട്ടില്‍ പെരുകിവരുന്ന
വൃദ്ധ സദനങ്ങളുടെ എണ്ണം കുറഞ്ഞേനെ .
ബദര്‍ ,
ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്നു.
ഇവിടെ വന്നു നല്ല കമന്റ് ഇട്ടുവല്ലോ ..
സന്തോഷം
ഉപാസന,
ശരിക്കും പറഞ്ഞാല്‍
എഴുതുയതിന്റെ അര്‍ത്ഥം മനസ്സിലായില്ല
കേട്ടോ .
അനില്‍കുമാര്‍ ,
വിലയേറിയ അഭിപ്രായം
മാനിക്കുന്നു . കുറച്ചൊക്കെ
തിരുത്തി .കുടുതല്‍ തിരുത്തിയാല്‍
കവിതയുടെ ഒഴുക്ക് നഷ്ട്ടപ്പെടും .
അവസാനത്തെ വരികള്‍ വായനക്കാരോട്
കവിത എഴുതിയ ആള്‍ ഇട്ട ചോദ്യമായാണ്
ഉദ്ദേശിച്ചത് . ആദ്യത്തെ ഭാഗം കവിയത്രിയുടെ
ആത്മഗതം .
ഇസ്മയില്‍
സത്യത്തില്‍ തൊപ്പി ഇല്ലാത്തതുകൊണ്ട്
മനസ്സിലായില്ല . പിന്നെ തണല്‍ കണ്ടതുകൊണ്ടാണ്
മനസ്സിലായത് . തണല്‍ നല്ലവണ്ണം ഉണ്ടെങ്കില്‍
തൊപ്പിയുടെ ആവശ്യം ഇല്ല .കേട്ടോ .
കവിത ഇഷ്ട്ടപ്പെട്ടതിനു സന്തോഷം .
thankalude kavitha nannayirikkunnu.
ReplyDeleteini thankalude chodyaththinulla uththaram....
du:khamo?.....vedanayo?.....
=
du:dana
ie, du:kham kondundakunna oru tharam vedana.
ithu vayichappol enthu thonnunnu?....
du:dana?
sajoy
ReplyDeleteu can mean it in anyway as u like
thank u for coming this way
കവിതയെപ്പറ്റി പറയാന്‍ കൂടുതലൊന്നും അറിയില്ല. പക്ഷെ ദേ, ഈ വരികള്‍....
ReplyDelete"പൊക്കിളില്‍ മാറാപ്പു കെട്ടി
പത്തുമാസം ചുമന്നൊരമ്മ
ഈറ്റു നോവിന്‍ ഇഴകളെണ്ണി
പേറ്റുനോവില്‍ പെറ്റോരമ്മ"
ഒരുപാട് ഇഷ്ട്ടമായി. ഏതോക്കെയോ പോസ്റ്റുകളുടെ കമന്റ്ബോക്സില്‍ ചേച്ചിയെ കണ്ടിരുന്നു. ഇപ്പോഴാ വരാന്‍ പറ്റിയത്. ഒരു കുഞ്ഞ് ബ്ലോഗ് എനിക്കുമുണ്ട്. സമയം തരപ്പെടുമ്പോള്‍ വരൂ
ആളവന്‍താന്‍
ReplyDeleteഇവിടെ
വന്നു കണ്ടതില്‍ സന്തോഷിക്കുന്നു .
നല്ല കമന്റ് ഇട്ടതില്‍ കൂ ടുതല്‍ സന്തോഷം .
തിര്‍ച്ചയായും താങ്കളുടെ ബ്ലോഗ്ഗില്‍ വരുന്നതാണ്
നല്ല ചോദ്യം, കുസുമം. സന്തോഷമുണ്ട് ഈ പരിചയപ്പെടലിൽ.
ReplyDeletevarmukileee...
ReplyDeletethank u
നല്ല കവിത.. :)
ReplyDeleteസത്യം പറയട്ടെ
ReplyDeleteകുസുമം ആര്‍ പുന്നപ്ര എന്നെ വിഷമവ്ര്'ത്തത്തിലാക്കി. സുഖിപ്പിച്ച് സംസാരിക്കുവാനും ,മുഖസ്തുതി പറയുവാനും വേണ്ടിവന്നാല്‍ അല്‍പ്പം മുഖലക്ഷണം പറയുവാനും കഴിയുന്ന ഈയുള്ളവന്‍ "നിര്‍വ്വചന"ത്തിന്റെ കാര്യത്തില്‍ ആത്മാര്‍ത്ഥമായി സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.
കാലിക പ്രസക്തിയുള്ള നല്ലൊരു പ്രമേയമാണ്'താങ്കള്‍ തിരഞ്ഞെടുത്തതും അവതരിപ്പിച്ചതും .ഇന്നിന്റെയും നാളെയുടെയും വരാനിരിക്കുന്ന നാളെകളുടെയും മാത്ര്'രോദനങ്ങള്‍ അനുവാചക ഹ്ര്'ദയങ്ങളെ താങ്കളിലേക്കാകര്‍ഷിക്കുവാനുള്ള നല്ലൊരു മന്ത്രമായിരുന്നു.
അഭ്യാസവും ആയുധവും കയ്യിലുണ്ടായിട്ടും അങ്കത്തട്ടിലിറങ്ങിയപ്പോള്‍ അമ്പരന്ന അഭ്യാസിയെപ്പോലെ പാഴ്ചുവടുകള്‍ വെച്ച് താങ്കള്‍ അങ്കം വികലമാക്കി.
പീലിവിടര്‍ത്തി മനോഹരമായി ആടുവാന്‍ കഴിയുമായിരുന്ന മയിലിനെ കാക്കച്ചിറകുകള്‍ തുന്നിപ്പിടിപ്പിച്ച് വെറുതെ നിഷ്പ്രഭമാക്കി.
മനസ്സില്‍ തോന്നുന്ന വരികള്‍ അപ്പപ്പോള്‍ ഡയറിയില്‍ കുറിച്ചിട്ട് സര്‍ഗ്ഗവൈഭവത്തിന്റെ മൂശയിലിട്ട് ഊതിയുരുക്കി മാറ്റുകൂട്ടിയിരുന്നെങ്കില്‍ ഇതാകുമായിരുന്നു നല്ലകവിത.ഇപ്പോള്‍ ഞാനെന്താ പറയ്യാ..... ക്ഷമിക്കുക...മുഖസ്തുതി പറയാന്‍ തോന്നുന്നില്ല.
very good amma..keep writing...
ReplyDeleteഖദേര്‍ജി
ReplyDeleteതുറന്നു പറഞ്ഞതില്‍ സന്തോഷിക്കുന്നു .
താങ്കള്‍ നല്ല ഒരു കവിത ആസ്വാദകനാണെന്ന്
അറിയാം .പ്രമേയം കൊള്ളാമെന്നു പറഞ്ഞതില്‍
സന്തോഷിക്കുന്നു . പൊതുവേ കവിത ഒത്തിരി
വലുതാക്കാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല .കുറച്ചു കൂടി
എഴുതി വേണമെങ്കില്‍ താങ്കള്‍ പറഞ്ഞതുപോലെ
പീലി വിടര്‍ത്തി ആടാമായിരുന്നു . താങ്കളുടെ
വിലയേറിയ നിര്‍ദേശം ഞാന്‍ ഉള്‍ക്കൊള്ളുന്നു .
ഇനിയം ഇങ്ങനെയുള്ള നിര്‍ദേശം തരുമെന്ന്
പ്രതീ ക്ഷിക്കുന്നു .
മകനെ ,
ReplyDeleteനിങ്ങളും എന്‍റെ ബ്ലോഗു വായനക്കാരുടെ
കൂട്ടത്തില് ആയല്ലോ . അമ്മ ഇതിനെന്താണ്
മറുപടി ഇടേണ്ടത് .മറ്റുള്ളവര്‍ വന്നു വായിക്കുമ്പോള്‍
അവര്‍ക്ക് ഒരു നന്ദി പറയേണ്ടേ എന്നുകരുതി
എഴുതും .അവരുടെ ബ്ലോഗില്‍ അവരുടെ എഴുത്തിനു
കമെന്റ് ഇടും . നീ എഴുതിയതിനു ഞാന്‍ എന്ത്
നന്ദി പറയാനാണ് .എന്നെപ്പോലെ വേദന കാര്‍ന്നു
കഴിയുന്ന ഒരുപാടു അമ്മമാര്‍ ഇവിടെ ഉണ്ട് .അവരുടെ
മനസ്സ് ഒന്നു കാട്ടാന്‍ ഞാന്‍ കുത്തിക്കുറിച്ച വരികളാണ് .
നീ വായിച്ചുവല്ലോ . മക്കളെ അരികില്‍ കിട്ടണം എന്നുള്ളത്
ഒരു പക്ഷെ സ്വാര്‍ ത്ഥത ആയിരിക്കാം എങ്കിലും ഇപ്പോള്‍
ഞാന്‍ ആ കൂട്ടത്തിലാണ് .
സിജീഷ് ,
ReplyDeleteതാങ്കള്‍ ആദ്യമായി വന്ന
ഒരു ആസ്വാദകന്‍ . വളരെ സന്തോഷം
വിണ്ടും വരിക
അന്ത്യകാലത്തരികിലെ ത്തും
ReplyDeleteമക്കളെ കാത്തിരുന്നൊരമ്മ തന്‍ -
മനസ്സി ലുള്ളത് മറയ്ക്കാതെ ചൊല്ല്
ദുഃ ഖമോ........? വേദനയോ......?
തീര്‍ച്ചയായും ഇവ രണ്ടും.
ഈ കാലഘട്ടത്തിനു യോജിച്ച കവിത.
അഭിനന്ദനം.
Nice poem , best wishes
ReplyDeleteവായാടിയെ കാണാതെ ഞാന്‍
ReplyDeleteവിഷമിച്ചിരിക്കുകയായിരുന്നു .
വന്നതില്‍ സന്തോഷം .
ജിഷാദ് എപ്പോഴും വന്നു കാണും .
നന്ദി jishadh .
yes,i know..take care...i miss you,home,everything,but life needs to move on...we dont control many things about life...take care.
ReplyDeleteരണ്ടും...ആരോടും പറയാതെ, ആരുമറിയാതെ മനസ്സില്‍ സൂക്ഷിക്കും അമ്മ!
ReplyDeleteനല്ല വരികള്‍ കുസുമം, കണ്ണു നനയിച്ചുവല്ലോ.
(വരാന്‍ വൈകിയത് തിരക്കുകള്‍ കാരണമാണ്)
ok kunjuss
ReplyDeletevannathil santhosham
thank u