Friday, June 11, 2010

എളിമ

"താഴേക്കു നോക്കിടും നിനക്കു കണ്ടിടാം
താങ്ങും തണലും തഴുതാമ വേരും
ഉയരത്തില്‍ നോക്കാന്‍ വിധിച്ചെനിക്ക്
താഴേക്കു കുമ്പിടാന്‍ മോഹമുണ്ടെങ്കിലും
തന്റേടമില്ലാത്തതാണെന്‍ പരാജയം !"




15 comments:

  1. താഴേക്കു കുമ്പിടാന്‍ മോഹമുണ്ടെങ്കിലും
    തന്റേടമില്ലാത്തതാണെന്‍ പരാജയം !"

    തന്‍റേടമില്ലാത്തത്കൊണ്ട് മാത്രമാണോ?

    ReplyDelete
  2. ഉയരത്തില്‍
    എത്തിയാല്‍ പിന്നീടു
    താഴേക്ക്‌ ആരെങ്കിലും
    എത്തി നോക്കുമോ ?
    അഥവാ മനസ്സുണ്ടെങ്കില്‍
    ആരെ യൊക്കെയോ പേടിക്കുന്നില്ലേ ??????? hamsa?

    ReplyDelete
  3. താഴേക്കു നോക്കി ഞാന്‍
    ചുറ്റിലും പരത്തി ഞാന്‍
    താങ്ങും തണലും കണ്ടു
    ഉയര്‍ച്ച താഴ്ച്ച കണ്ടു - എന്നാല്‍
    തഴുതാമ വേരു കണ്ടീല ഞാന്‍.

    നിങ്ങള്‍ മേലെക്കു നോക്കരുത് , പകരം താഴേക്കു നോക്കുക -നിങ്ങള്‍ വിനയാന്വിതരായെക്കാം (മഹദ്‌ വചനം)

    ReplyDelete
  4. ഉയരത്തിലെത്തിയവന്‍‍ താഴേക്ക്‌ നോക്കാത്തത്
    താഴെയുള്ളവന്‍ തന്നോടോപ്പമെത്തിയാലോ
    എന്ന പേടി കൊണ്ടാണ്.

    ReplyDelete
  5. ഇസ് മെയില്‍ ,
    തഴുതാമ നിലം പറ്റി
    കിടക്കുന്ന നല്ല ഔഷധ
    ഗുണമുള്ള ഒരു ചെടിയാണ് .
    ആരും അതിനെ കാര്യമാക്കാറില്ല.

    ReplyDelete
  6. താഴേക്ക് നോക്കി
    നടക്കണം നമ്മള്‍ ...
    അല്ലെങ്കില്‍ വീഴ്ച;
    അത് നിശ്ചയം
    എന്നറിയുക നമ്മള്‍!!!!

    ReplyDelete
  7. നാം നമ്മേക്കാൽ താഴ്ന്നവരിലേക്കു നോക്കുക.. അല്ലെങ്കിലും ഒരാൾ നന്നായാൽ വന്ന വഴി മറക്കും അതല്ലെ കാലം ആശംസകൾ..

    ReplyDelete
  8. ശരിയാ താഴേക്ക് നോക്കാൻ തന്റേടം വേണം .. :)


    നല്ലകവിത ...ആശംസകൾ

    ReplyDelete
  9. തണ്ടും തടിയും തന്റേടവുമുണ്ടളവിലേറെയെങ്കിലും
    കണ്ടീലതിന്നുള്ളിലലിവാര്‍ന്നൊരകക്കാമ്പിനെ.

    ReplyDelete
  10. pulippuraththu kayariyavanepole. thazhe eranganum thantetam venam. athigambheeramayi ee azayam. salute.

    ReplyDelete
  11. thank u very much
    bhanu kalarickal
    thank u once more
    visiting all my creations

    ReplyDelete
  12. ഭാനു കളരിക്കലിന്റെ അഭിപ്രായത്തോടു യോജിക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...