കുഞ്ഞുറുമ്പിന്റെ കടിയേല്‍ക്കിലെന്നാകിലും
കടിയതിന്‍ കരുത്തറിഞ്ഞ നൊമ്പരം !
തറഞ്ഞു കേറിടും ശിരസ്സിന്റെഗ്രം വരെ
ഒരു നൂറു കടിയൊരുമിച്ചേറ്റിടും നൊമ്പരം
ഒരു കുഞ്ഞു വാക്ശരം തൊടുത്തിടുമ്പോള്‍ !
ഹൃത്തിന്റെ യുള്ളില്‍ തറച്ചിടും നൊമ്പരം
മായ്‌ച്ചിടാനാകില്ല ,പിന്നീടൊരിയ്കലും
"കൈ വിട്ട ആയുധവും വായ വിട്ട വാക്കും " അല്ലെ..??!!
ReplyDeleteഅതെ മനസ്സിനേല്‍ക്കുന്ന നൊമ്പരമാണ് മാരകം
ReplyDelete:-)
ഭയാനകം തന്നെ ചില വാക്കുകള്‍.
ReplyDeleteനന്നായിരിക്കുന്നു കൊച്ചു കവിത.
കുസുമം,
ReplyDeleteword verification എങ്ങിനെയാണ് എടുത്തു മാറ്റുക എന്ന് ചോദിച്ചില്ലേ?
ആദ്യം blogger.comല്‍ login ചെയ്യുക. പിന്നെ settingsല്‍ click ചെയ്യുക. അതുകഴിഞ്ഞ് comments tabല്‍ click ചെയ്യുക. എന്നിട്ട് താഴേയ്ക്ക് scroll ചെയ്യുക. അപ്പോള്‍ Show word verification for comments? എന്ന് കാണാം. അതില്‍ No എന്ന് select ചെയ്യുക. എന്നിട്ട് save ചെയ്യുക. അപ്പോള്‍ കമന്റ് ഇടുമ്പോള്‍ word verification ചോദിക്കില്ല. ഇത്രയേയുള്ളു.. :)
വേദനിപ്പിക്കുന്ന വാക്കുകള്‍ ഹൃദയത്തില്‍ തറയ്ക്കുന്ന ആണിപോലെയാണ്. അതുകൊണ്ട് കഴിയുന്നതും ആരേയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക അല്ലേ? നല്ല സന്ദേശം.
ReplyDeleteചെറുതെങ്കിലും സുന്ദരമായ കവിത. എന്റെ കഥാ ബ്ലോഗിന്റെ വിലാസം താഴെയുണ്ട്. വളരെ നന്ദി.
ReplyDeletehttp://dreamscheleri.blogspot.com/
mail id : kumarmbi@gmail.com
" ഒരു നൂറു കടിയൊരുമിച്ചേറ്റിടും നൊമ്പരം
ReplyDeleteഒരു കുഞ്ഞു വാക്ശരം തൊടുത്തിടുമ്പോള്‍ !
ഹൃത്തിന്റെ യുള്ളില്‍ തറച്ചിടും നൊമ്പരം
മായ്‌ച്ചിടാനാകില്ല ,പിന്നീടൊരിയ്കലും"
കൊച്ചു വരികള്‍ വലിയ സത്യങ്ങള്‍ ...
dear Aathila
ReplyDeleteplease give me ur mail address
because to post a comment it requires
email address .ആതിലയുടെ ബ്ലോഗില്‍ കേറിയിറങ്ങി .
ഒരു നല്ല മലര്‍വാടിയില്‍ കേറി യിറങ്ങി
വന്നതുപോലെ തോന്നി .എല്ലാം നന്നായിരിക്കുന്നു .
ഇതുവഴി വരുമ്പോള്‍ വായിക്കുക .മെയില്‍ അഡ്രസ്
ഉണ്ടെങ്കിലെ അഭിപ്രായും എഴുതാന്‍
പറ്റുന്നുള്ളൂ .
ഒരു കുഞ്ഞു വാക്ശരം തൊടുത്തിടുമ്പോള്‍ !
ReplyDeleteഹൃത്തിന്റെ യുള്ളില്‍ തറച്ചിടും നൊമ്പരം
മായ്‌ച്ചിടാനാകില്ല ,പിന്നീടൊരിയ്കലും"
സത്യമുള്ള വരികള്‍ ഒരു ചെറിയ വാക്ക് മതി എല്ലാം തര്‍കത്തിടാന്‍ ഒരിക്കലും മായാത്ത മുറിവേല്‍കാന്‍ ....
ഹ്രദയത്തിൽ മുറിപ്പാടുണ്ടാക്കുന്ന വാക്കുകൾ ആരേടും പറയാതിരിക്കുക.
ReplyDeleteമൂർച്ച ഉള്ള കവിത
സത്യമുള്ള വരികള്‍
ReplyDeleteഇര്‍ഷാദ് , സാദിക്ക് , ഹംസ , ആദില , കുമാരന്‍ , വായാടി , സിബു , ഉപാസന ,
ReplyDeleteരാംജി ------ഒരു ശരം ഏല്ക്കാത്ത ആരും ഇല്ലായിരിക്കുമല്ലോ .
കവിത്വമുണ്ട്. തുടരുക. എല്ലാ ഭാവുകങ്ങളും.
ReplyDeleteസുരേഷ്
ReplyDeleteഎന്‍റെ ബ്ലോഗ് സന്ദര്‍ശിച്ചു
അഭിപ്രായം ഇട്ടതില്‍ വളരെ
സന്തോഷിക്കുന്നു .ഇനിയും
പ്രതീഷിക്കുന്നു.
മായക്കാരനാം കാലം മറച്ചിടും മായിച്ചിടുമെല്ലാം
ReplyDeleteചായം തേച്ചാമ്പല്‍പ്പൂക്കളായ് മാറ്റും നൊമ്പരങ്ങളെ.
മായക്കാരനാം കാലം മറച്ചിടും മായിച്ചിടുമെല്ലാം
ReplyDeleteചായം തേച്ചാമ്പല്‍പ്പൂക്കളായ് മാറ്റും നൊമ്പരങ്ങളെ
kollam nalla varikal
എന്റെ മനസ്സില്‍ അഭിനന്ദനം തോന്നിയിട്ടെഴുതിയ വരികളാണ്'.തിരിച്ച് എന്റെ വരികളെ അഭിനന്ദിച്ചതിനു നന്ദി.
ReplyDeleteമൂർച്ച ഉള്ള കവിത
ReplyDeleteഅബ്ദുല്‍ ഖാദേര്‍ വിണ്ടും
ReplyDeleteവന്നതിനു നന്ദി.
ഓ ..ലച്ചു ... ഈ കണ്ണുകള്‍
ഇവിടെ എത്തി നോക്കിയതിനു
നന്ദി .. അങ്കത്തട്ടില്‍ ..ഞാന്‍
ഒരങ്കം ..ജയിച്ചിരിക്കുന്നു ..
താങ്കളുടെ ..ബു വില്‍ ഞാന്‍
പലപ്രാവശ്യം വന്നു ..
പക്ഷെ ..ഈ .കന്നിയങ്ക ക്കാരിയെ
താങ്കള്‍ .. ..അറിഞ്ഞില്ലയോ ..എന്തോ ..
ഇപ്പോള്‍ ഞാന്‍ .സന്തു ഷ്ടയായി ...
ellam
ReplyDeletenokkiyallow
santhosham