അങ്കപ്പുറപ്പാട്
"അങ്കം കുറിച്ചു ഞാന്‍ "
പരിചയമി ല്ലാത്ത പരിചയാണിടം കൈയ്യില്‍,
മുഴുനീളമില്ലാത്ത മുറിച്ചുരിക വലം കൈയ്യില്‍ ,
അടരാടി നില്‍ക്കു വാന്‍ മോഹ മുണ്ടെങ്കിലും
അതിനുള്ള കെല്‍പ്പെനിക്കെള്ളോളമില്ല. ....
അന്തരംഗത്തിലട ങ്ങാത്ത മോഹമായ് ,
അരയും തലയും മുറുക്കി ഞാന്‍ വന്നു !
പതി നെട്ടടവും പയറ്റിത്തെളിഞ്ഞ --
പട നായികമാര്‍ ഭരിച്ചിടും വേദി !
പു ഴിക്കടവിനടി പൂപോലെ വെട്ടും
പട നായകന്മാര്‍ ഭരിച്ചിടും വേദി !
അങ്കത്തട്ടിലെയരങ് ഒന്നുകണ്ട്
അറിവുള്ള കൂട്ടരെ അരികത്തു കണ്ട് ,
അഞ്ചാറു ചുവടുവെച്ചരങ് ഒന്നൊഴിയാന്‍
അനുവാദ മേകുമോ മഹത്തുക്കളെ ?
അങ്കം കുറിച്ചില്ലെ... ഇനി കാൽ പിന്നോട്ട് വെയ്ക്കണ്ട!
ReplyDeleteഅടരാടുക തന്നെ.
അടരാടൂ..പൊരുതൂ...ചുവടുകള്‍ പിഴക്കാതെ.
ReplyDeleteകഴിഞ്ഞ ദിവസം ലച്ചുവിന്റെ ലോകം
ReplyDeleteകണ്ടപ്പോഴാണ് ഇതെഴുതാന്‍ തോന്നിയത് .
അലി,സിബു നൂറനാട്
നിങ്ങള്‍ പറഞ്ഞല്ലോ എനിക്ക് സമാധാനം
ആയി .ഇനി ഇടവും വലവും നോക്കാതെ
അങ്കം വെട്ടാന്‍ തന്നെ തീരുമനിച്ചു.എന്നാലും
പിടിച്ചു നില്ക്കാന്‍ ഇമ്മിണി പാടു പെടും ...........................
അടരാടി നില്‍ക്കു വാന്‍ മോഹ മുണ്ടെങ്കിലും
ReplyDeleteഅതിനുള്ള കെല്‍പ്പെനിക്കെള്ളോളമില്ല. ....
അത് പേരാ , അടരാടുക…….
അല്ലങ്കിലും സ്ത്രീകള്‍ക്ക് അങ്കം വെട്ട് എന്നും ആവശ്യം തന്നെയല്ലെ. അമ്മായിഅമ്മയായും മരുമകളായും ... . എഴുത്തിലായാലും .. എല്ലായിടത്തും അങ്കം തന്നെ.
ReplyDeleteഅങ്കം വെട്ടുക ധൈര്യമായി തന്നെ പരിചയമി ല്ലാത്ത പരിചയാണെങ്കിലും, മുഴുനീളമില്ലാത്ത മുറിച്ചുരികയാണെങ്കിലും .!
അങ്കം കുറിച്ചവള്‍ സോദരി.
ReplyDeleteഅങ്കത്തട്ടിലിറങ്ങിക്കച്ചമുറുക്കി-
ചങ്കുറപ്പാല്‍വാളെടുത്തവള്‍.
ശങ്കയില്ലാതടരാടിമുന്നേറുക.
അല്ലെങ്കിലെന്തിന്നായുധംവല്ലഭയ്ക്ക്-
പുല്ലെങ്കിലും കയ്യിലുള്ളപ്പോള്‍...!
congrats...
എന്തായാലും അങ്കം കുരിച്ചില്ലേ...
ReplyDeleteഇനി നന്നായി പൊരുതാം..
നന്നായി.
patharathe poruthaam......... aashamsakal..............
ReplyDeleteപതി നെട്ടടവും പയറ്റിത്തെളിഞ്ഞ --
ReplyDeleteപട നായികമാര്‍ ഭരിച്ചിടും വേദി !
പ്യൂഴി ക്കടവിനടി പൂപോലെ വെട്ടും
പട നായകന്മാര്‍ ഭരിച്ചിടും വേദി !
സാദിക്ക് ,
ReplyDeleteഹംസ
അബ്ദുല്‍ഖാദാര്‍
പട്ടേപ്പാടംരാംജി
ജയരാജ് മുരുക്കുംപുഴ (താങ്കള്‍ കന്നി വിസിറ്റര്‍ --നന്ദി )
ജിഷാദ് ക്രോണിക് ,
എല്ലാവരുടെയും കമെന്റുകള്‍ കണ്ടു ;
നമ്മള്‍ എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ ശരിക്കും
അത് നല്ലതാണോ ചീത്തയാണോ എന്നുപോലും
നോക്കാതെ എടുത്തു ചവറ്റുകുട്ടയില്‍ തള്ളുന്ന ഒരു
പ്രവണതയാണ് ഇന്നത്തെ പബ്ളിഷെസ് ചെയ്യുന്നത് ;
അങ്ങിനെ വരുമ്പോള്‍ കുറെ എഴുതി നമ്മളങ്ങ് നിര്‍ത്തും
അപുര്‍വം ചിലര്‍ ഒന്നു പബ്ലിഷ് ചെയ്യും ;മുടക്ക് മുതലിന്റെ
ഒരംശം പോലും കിട്ടാതെ വരുമ്പോള്‍ അവിടം വെച്ചു
നിര്‍ത്തും ; ചിലര്‍ ബു ലോകത്തിനെ ആശ്രയിക്കും ;
അവിടെയും വേണ്ടവണ്ണം പ്രോത്സാഹനം കിട്ടാതെ
വരുബോള്‍ ഇട്ടിട്ടു പോകും ; ഇവിടെ ഞാന്‍ എന്‍റെ
മനസ്സില്‍ തോന്നിയത് കുത്തിക്കുറിച്ചു ; ഒരുവഴിയെ വന്നപ്പോള്‍
എന്‍.ബി ;സുരേഷിന്റെ കമന്റ് വഴിയില്‍ ഒരു ബ്ലോഗില്‍ കണ്ടു ;പുള്ളി
ഒന്നു വന്നു നോക്കുവാന്‍ പറഞ്ഞു; നോക്കി ;കവിത്വം ഉണ്ടെന്നു
പറഞ്ഞു; അതിനു ഒത്തിരി വിലയുള്ളത് പോലെ തോന്നി ;
കാരണം ഞാന്‍ കണ്ട കമെന്റ് വായിച്ചാല്‍ ,............. ? അദ്ദേഹം ഒരു നല്ല
നിരൂപകനെ പ്പോലെ അഭിപ്രായം ഇട്ടിരിക്കുന്നത് കണ്ടു ;
ചിലരെ അങ്ങോട്ട് വലിഞ്ഞു കേറി അഭിപ്രായം ഇട്ടിട്ടും
ങേ ......ഹെ.......ഒരനക്കവും ഇല്ല . എന്‍റെ ബ്ലോഗില്‍ കേറിയിറങ്ങി
അഭിപ്രായമിട്ട ചിലതില്‍ കേറി നോക്കിയിട്ട് പണ്ട് ചെറുതിലെ
സന്ധ്യ കീ ര്‍ ത്ത്നത്തില്‍ പാടിയതുപോലെ ... വഴി യുംകാണാ താങ്ങു ഴലുബോള്‍
വഴിയില്‍ നേര്‍വഴി കാണിച്ചു തരാന്‍ ........പലപ്രാവശ്യം മെയില്‍ ചെയ്തു ...
(കമെന്റ് ഇടാന്‍ ...)
രാംജി താങ്കള്‍ ആദ്യമായി എന്‍റെ വേദിയില്‍ വന്നു ; സന്തോഷം
ഇതില്‍ കമെന്റിടുന്ന എല്ലാവരോടും നന്ദി ..
അങ്കം കുറിക്കുക പൊരുതേണ്ടതാണീ ലോകം....
ReplyDeleteആശംസകള്‍
"എങ്കിലെനിക്കൊരു ചോദ്യമുണ്ട്,
ReplyDeleteഅങ്കം കുറിക്കുവാനെന്ത് കാര്യം?”
ചോദ്യം എന്റേതല്ല കേട്ടോ, പണ്ടെന്നോ വായിച്ച ഓര്‍മ്മ:).
അഞ്ചാറ് ചുവട് വെച്ച് അരങ്ങൊഴിയരുത്, പട വെട്ടി മുന്നേറുക; വിജയം സുനിശ്ചിതം.
(കൂട്ടത്തില്‍ ഒരു സംശയം, ‘പ്യൂഴി ക്കടവിനടി‘ ഇത് ‘പൂഴിക്കടകനടി’ ആണോ? (സശയം മാത്രമാണ്).
പാലക്കുഴി
ReplyDeleteഅങ്കം കുറിക്കുക പൊരുതേണ്ടതാണീ ലോകം...
പച്ച പരമാര്‍ത്ഥം ;
അനില്‍ കുമാര്‍ സി .പി
"ബു ലോക മേളയിലെ മേള ക്കൊഴുപ്പു -
കണ്ടങ്കം കുറിക്കുവാന്‍ മോഹം വന്നു "
പു ഴി --എന്നാണ്
സസു ഷ്മം വായിച്ച തില്‍ സന്തോഷിക്കുന്നു ;
കുടിയന്റെ കേരളം എന്ന ഒരു കവിത
ബ്ലോഗില്‍ ഉണ്ട് ;
അത് രാമന്‍പിള്ള സര്‍ (ബി.ജ.പി.)
നയിക്കുന്ന ഭാരതീയം എന്ന ഒരു
മാസികയില്‍ പ്രസിധീകരിച്ചു എന്ന വിവരം
എന്‍റെ ബ്ലോഗ് വായനക്കാരെ സസന്തോഷം
അറിയിക്കുന്നു ;
thank u both for ur comments
തന്നെ..തന്നെ
ReplyDeleteതിരക്കായിരുന്നുട്ടോ അതുകൊണ്ടാണ് വരാന്‍ വൈകിയത്. ക്ഷമിക്കണം.
ReplyDeleteപിന്നെ അങ്കം കുറിക്കൂ..ഞാന്‍ കൂടെതന്നെയുണ്ട്. ദേ, ഫോളോകൂട്ടിലിരുപ്പുണ്ട്. :)
ഫോണ്ട് വലുതാക്കു.........വായിക്കാന്‍ വിഷമം
ReplyDeleteഒഴാക്കാന്‍
ReplyDeleteകന്നി വിസിടിനു നന്ദി ......മാര്‍ജാരന്‍ സാറിനും ..ഫോണ്ട് വലുതാക്കി ..
വായാടി ... തിരക്കിനിടയിലും ..വന്നല്ലോ ...പത്തി രു നുറു സ്ഥല ത്ത്
പറന്നു നടക്കണ്ടേ ?...
അങ്കം കുറിച്ച് എന്ന് കണ്ടു,ഒപ്പം തന്നെ പിടിച്ച് നില്‍കാന്‍ കഴിയുമോ എന്ന സംശയവും ...കഴിയും എന്ന് തന്നെ പറയട്ടെ ....കവിതകള്‍ക്ക് പലപ്പോഴും നല്ല താളവും ഒഴുക്കും ഒതുക്കവും ഉണ്ട് ...നിര്‍വചനം എന്ന ബ്ലോഗിന് അടിയില്‍ കണ്ടു "വേദന വരുമ്പോള്‍ കുറിക്കുന്ന വരികള്‍ "..എന്ന് ...എഴുതുക ...ആരും വന്നു എത്തി നോക്കിയിലെങ്കിലും എഴുതുക ..ഇന്നലെങ്കില്‍ നാളെ ആരെങ്കിലും വരും ....പലരും ചുറ്റി തിരിഞ്ഞു വരാന്‍ സമയം എടുക്കുന്നു എന്ന് മാത്രം ...ഇപ്പൊ തന്നെ എത്ര എത്ര പുതിയ സുഹൃത്തുക്കള്‍ ....ഇനിയും വളരട്ടെ ...അര്‍ഹത പെട്ട അംഗീകാരം കിട്ടി തന്നെ വളരട്ടെ ...ആശംസകള്‍ !!!!
ReplyDeletethank u adila my friend,thank u very
ReplyDeletemuch for ur compliment and nice words
manassanu ayudhamennanu njangal marxistukalute viswasam.
ReplyDeleteappol ankam thutangikkolu. manassumathram pathararuth.
amgangal murinju veenalum.
manassanu ayudhamennanu njangal marxistukalute viswasam
ReplyDeleteഅതൊക്കെ പഴയ വിശ്വാസം ...ഭാനൂ...
ഇന്ന് അങ്ങിനെ വിശ്വാസമുള്ള അധികം
പേര്‍ ഇല്ല ..ഒന്നു ചുറ്റിനും നൊക്കൂ ...
നല്ലവണ്ണം നൊക്കൂ .....
കാണുന്നുണ്ടോ ???? അവിടവിടെയായി ...
കാര്‍ മേഘ ചീന്തിലെ വെള്ളി രേഖ പോലെ ......
അങ്ങു മിങ്ങും ചിലര്‍ ....അതെല്ലേ ..സത്യം ?
പെട്രോള്‍ ഒഴിച്ചു കത്തിച്ച മനുഷ്യ
ചുടില്‍ നിന്നും ഉരുത്തിരിഞ്ഞ വിപ്ലവ പ്രസ്താനും
എവിടെ??എവിടെ ??എവിടെ ???
ഉണ്ണിയാര്‍ച്ചയുടെ അങ്കചുവടുകളോടെ, ആത്മധൈര്യത്തോടെ അങ്കത്തട്ടില്‍ കയറിയിട്ടും, എന്തെ അരങ്ങൊഴിഞ്ഞു പോകാന്‍ ധൃതി ?... കണ്ടു പരിചയം പുതുക്കാന്‍ യോഗ്യതയുള്ളവര്‍ ഇനി വിരലില്‍ എന്നവുന്നവര്‍ മാത്രേയുള്ളൂ എന്നാണോ
ReplyDeleteഇല്ല സുഹൃത്തെ ,
ReplyDeleteഒരു കവിത (കുടിയന്‍റെ കേരളം )
ഇതില്‍ ഉണ്ട് .അത് വായിച്ചു
അതില്‍ കമെന്‍റ് ചെയ്യാതെ
എന്‍റെ മെയില്‍ addressil
ചില വിരുതന്മാര്‍ കള്ളിന്‍റെ
വിലനിലവാരപ്പട്ടിക ഇട്ടു കാണുന്നു .
അതൊക്കെ കാണുമ്പോള്‍ അങ്കച്ചുവടു
മതിയാക്കി തിരിച്ചുപോയാലോ എന്ന്
ആലോചിക്കാതെയും ഇല്ല .നോക്കട്ടെ .......
മനോവിഭ്രാന്തികള്‍
ReplyDeleteഎന്നെ
ഇങ്ങനെ ഉപമിക്കേണ്ട.
അത്രക്കൊന്നും ഞാന്‍ ആളല്ല .
കുറച്ചു കൂടി കടുപ്പം കുറക്കൂ
അഭിപ്രായം ഇട്ടതില്‍ സന്തോഷം
അരങ്ങൊഴിയേണ്ട..
ReplyDeletenokkatte ,
ReplyDeletepitichu nilkkan pattiyenkil
nilkkum
ചേച്ചി ചുവന്ന കൊടി പിടിച്ചു നടക്കുന്നവരെ മുഴുവന്‍ marxist കാരായി കണ്ടുകൊന്ട്ട് ഞാന്‍ പറഞ്ഞ ശരിയായ ആശയത്തിന്റെ വില ഇടിച്ചു കാണരുത്.
ReplyDeletemarxism ഒരു തത്വശാസ്ത്രവും ശാസ്തരവുമാണ്.
ഭാനു കളരിക്കല്‍
ReplyDeleteഅതെനിക്കറിയാം