Friday, May 28, 2010

അശ്രുപൂജ

ഒരു തുള്ളിക്കണ്ണീര്‍ ഞാന്‍ തൂകിടട്ടെ!
ഒരു നുറു സ്വപ്നവും പേറി വന്ന്
ഒരു പിടി
ച്ചാരമായ് മാറിയോരെന്‍
അറിയ പ്പെടോത്തരാ കൂട്ടുകാര്‍ ക്കായ്,
അറിഞ്ഞു കൊണ്ടെന്‍റെയീ മിഴികളില്‍ നി -
ന്നൊരു തുള്ളി കണ്ണീര്‍ ഞാന്‍ തൂകിടട്ടെ !

10 comments:

  1. എന്റെയും ആദരാഞ്ജലികള്‍ ..

    ReplyDelete
  2. ആദരാഞ്ജലികള്‍ (:

    ReplyDelete
  3. കണ്ണുനീര്‍ പൂക്കള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  4. ഒരു പിടി പനിനീർ പൂക്കൾ

    ReplyDelete
  5. ഞാനും തൂകിടട്ടെ ഒരിറ്റു കണ്ണൂനീര്‍...

    ReplyDelete
  6. അശ്രുപൂജകളോടെ..

    ReplyDelete
  7. അശ്രുപുശ്പ്പങ്ങള്‍

    ReplyDelete
  8. പൊഴിക്കുക കണ്ണുനീര്‍ത്തുള്ളികള്‍ സോദരീ...
    കൊഴിഞ്ഞുകരിഞ്ഞമര്‍ന്നൊരാസോദരര്‍ക്കായ്....

    ReplyDelete
  9. പൊഴിക്കുക കണ്ണുനീര്‍ത്തുള്ളികള്‍ സോദരീ...
    കൊഴിഞ്ഞുകരിഞ്ഞമര്‍ന്നൊരാസോദരര്‍ക്കായ്....
    thank u for ur comment

    ReplyDelete

Related Posts Plugin for WordPress, Blogger...