പ്രിയ ബ്ലോഗേഴ്സ് ,ഞാന്‍ അങ്ങിനെ വിളിച്ചോട്ടെ? നമ്മളെല്ലാം
ബ്ലോഗ്ഗെഴുത്തുകരാണല്ലോ .ഈ കഴിഞ്ഞ ആഴ്ച്ചയില്‍ (മെയ് ഇരുപത് ,ഇരുപത്തൊന്നു )എസ്.ബി.റ്റി
റിക്രി യെ ഷന്‍ ക്ലബ് സം ഘ ടി പ്പിച്ച ഒരു സാഹിത്യ ക്യാമ്പ് തിരുവനന്ത
പുരം വൈ .എം .സി .എ ഹാളില്‍ നടത്തി . തികച്ചും വിജ്ഞാന പ്രദ
മായ ആ ക്ലാസ്സിനെ ഞാന്‍ വളരെയധികം ഇഷ്ട്ടപ്പെട്ടു. കേരളത്തിലെ
മുന്‍ നിരയിലുള്ള സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ,നടത്തിയ
ആ ക്യാമ്പ് രണ്ടു ദിവസം ഉണ്ടായിരുന്നു .
അതിന്‍റെ ഭാരവാഹികളായ ശ്രീ അജയകുമാര്‍ ,ശ്രീ സതീഷ്കുമാര്‍,
ശ്രീ രാജേന്ദ്രന്‍ ,എന്നിവരെ ഇവിടെ ഞാന്‍ അഭിനന്ദിക്കട്ടെ.അതോടൊപ്പം
അറിവ് പകര്‍ന്നു തന്ന ശ്രീ ജോര്‍ജ് ഓണക്കൂര്‍ സര്‍ ,ഡോ .പി. സോമന്‍ ,
ശ്രീമതി റോസ് മേരി ,ശ്രീ വിനോദ് വൈ ശാഖി ,ഡോ.ബി ബഞ്ചമിന്‍ ,
ഡോ. പ്രഭാകരന്‍ പഴശ്ശി ,ഡോ.എം. രാജീവ്കുമാര്‍ എന്നിവര്‍ക്കും ഞാന്‍
ഇവിടെ നന്ദി പ്രകാശിപ്പിക്കട്ടെ .
"കണക്കു ബുക്കിന്‍റെ നടുവിലാണേ ന്നാലും
കണക്കു നോക്കാതെ ഞ ങ്ങള്‍ ക്കു പ്രോത്സാഹനം തന്ന
കണക്കെഴുത്തു കാരുടെ കൂട്ടയ്മയെ
കണക്കില്ലാതെ ഒരിക്കല്‍ കുടി അഭിനന്ദിയ്ക്കട്ടെ "
Loved the last four lines. It was penned by you alle? Its nice.:).
ReplyDeleteആശംസകളോടെ ,
ReplyDelete