Monday, May 10, 2010

അകപ്പൊരുള്‍

റുത്ത പൂവിനെ മണത്തെറിഞ്ഞപ്പോള്‍
മറന്നുപോയല്ലോ പൂവിന്റെ നൊമ്പരം
പാരിതില്‍ പരിപാലിച്ചു നിന്ന സുമം
വാടി ക്കുഴഞ്ഞുകിടക്കുന്നു ണിയില്‍
എത്ര ലഭങ്ങള്‍തന്‍ മനംകവര്‍ന്നോരാ സുമം
ക്ഷണിക നേരംകൊണ്ടതാ കരിഞ്ഞുപോയ്

5 comments:

  1. ഇങ്ങനെ എത്ര പൂക്കളെ പലയിടങ്ങളിലായി കൊഴിച്ചിടുന്നു.......:(

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഈ കവിത പലതും മനസ്സിലേക്ക് കൊണ്ട് വരുന്നു ..പലതിനും ബലിയാടാവുന്ന സ്ത്രീകള്‍ [കാമ ഭ്രാന്തിനു ]...അതാണ് മനസ്സില്‍ ഓടി വന്ന ചിത്രം ...

    ReplyDelete
  4. marunna malayali
    vayadi
    Aadhila
    ഞാന്‍ ഉദ്ദേശിച്ച പൊരുള്‍
    പിടികിട്ടിയതില്‍ വളരെ
    സന്തോഷിക്കുന്നു .

    ReplyDelete

Related Posts Plugin for WordPress, Blogger...