കൂട്ടരെ നിങ്ങള്‍ക്കൊരു കൂട്ടം കാട്ടിത്തരാം
കാട്ടിയ കൂട്ടം നിങ്ങള്‍ കൂട്ടുകാരോടോതീടണം!
ഓതിയ ചെവിയിലൊരു മൂളലും മൂളീടണം.
മൂളലിന്നര്ത് ഥം നിങ്ങള്‍ നോക്കിനാല്‍ നല്‍കീടണം
നോക്കു കുത്തികളായ മാന്യന്മാരെല്ലാം -
മാന്യത മറന്നന്നു ജാളൃരായിരുന്നീടും!
ചെറുവരികളിലും വലിയ ഒരു ചിന്ത പ്രകാശം പരത്തുന്നു.
ReplyDeleteവരികളുടെ ഈണം വളരെയധികം ഇഷ്ടപ്പെട്ടു. മാന്യതയുടെ തനതായ അര്‍ത്ഥം വളരെ ഭംഗിയായി, കുറിക്കു കൊള്ളുന്ന രീതിയില്‍ പ്രകടമാക്കിയിട്ടുണ്ട്. :)
ReplyDeleteഎഴുതണം.വീണ്ടും വീണ്ടും ...നന്നായിട്ടുണ്ട്.
ReplyDeleteകാട്ടിയ കൂട്ടം എന്തൂട്ടാന്ന് ഒട്ടും പുടി കിട്ടീല്ല
ReplyDeleteആശംസകള്‍
ReplyDeleteപ്രിയ ബ്ലോഗ് കൂട്ടുകാരെ
ReplyDeleteഇതില്‍ നിന്നും എന്തെങ്കിലും
പിടികിട്ടിയെങ്കില്‍ ഞാന്‍
ധന്യയായി
ഉം...ഉം....
ReplyDeleteനോക്കുകുത്തികളെ കാണുമ്പോള്‍ ഞാനും മൂളാം...
സമൂഹത്തിനു നേരെയുള്ള പരിഹാസം. അപ്പോള്‍ പറഞ്ഞു വന്നത് അര്‍ത്ഥം വെച്ച് മൂളണം..ഉം....അത് ഞാനേറ്റു. :)
ReplyDeleteനല്ല ഹാസ്യവും പ്രാസവും നിറഞ്ഞ വരികള്‍ ..
ReplyDeleteഇതില്‍ വന്നു
ReplyDeleteകമെ ന്റിട്ട
മാന്യന്മാരുടെ
കാര്യം ഒന്നും ഞാന്‍
ആരുടെ ചെവിയിലും
ഓതിയിട്ടില്ല കേട്ടോ !