Sunday, September 23, 2012

പുസ്തക പ്രകാശനം


  




അങ്ങനെ എന്‍റെ ആഗ്രഹം സഫലമാകുവാന്‍ പോകുന്നു. എന്‍റെ ആദ്യത്തെ കഥാ സമാഹാരം ഈ മാസം 27ന് പ്രകാശനം ചെയ്യുവാന്‍ പോകുന്നു.
ഏകദേശം ഒന്നര വര്‍ഷം കൊണ്ട് ബുക്ക് പ്രസ്സില്‍ ആയിരുന്നു.. പെരുമ്പടവം ശ്രീധരന്‍ സാറാണ് അവതാരിക എഴുതിയിരിക്കുന്നത്.
പ്രഭാത് ബുക്ക് ഹൌസ് ആണ് പ്രസാധകര്‍. 27ന് പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നത് പ്രൊ; ചന്ദ്രമതി,  ബി.മുരളിക്ക് നല്‍കി കൊണ്ടാണ്.

 നിങ്ങളുടെ ഒക്കെ  നിര്‍ ല്ലോഭമായ പ്രോത്സാഹനം ആണ് എന്നിലെ എഴുത്തുകാരിയുടെ ജീവാത്മാവ്.
 എന്നാല്‍ ഇപ്പോള്‍ നമ്മുടെ ബ്ലോഗു ലോകത്തില്‍ ധാരാളം ചെറിയ ചെറിയ കൂട്ടായ്മകള്‍
വരുകയും അതില്‍ ഒതുങ്ങി നില്‍ക്കുന്നതും ആണ് കണ്ടു വരുന്നത്. പണ്ടു വന്ന് പ്രോത്സാഹിപ്പിച്ചിരുന്നവരെ ഒന്നും ഇപ്പോള്‍ കാണുന്നും ഇല്ല.
  അതെന്തെങ്കിലും ആകട്ടെ.
 നിങ്ങളെ ഏവരേയും ഞാനീ വിവരം അറിയിക്കട്ടെ. പിന്നെ നാട്ടിലുള്ള സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക.
വീണ്ടും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

15 comments:

  1. ഇതൊരു തുടക്കം ആകട്ടെ ...
    എല്ലാ ആശംസകളും

    ReplyDelete
  2. ഏറെ സന്തോഷമുണ്ട്.
    എല്ലാ ആശംസകളും.
    ഇനിയും ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ.

    ReplyDelete
  3. അഭിനന്ദനങ്ങൾ ചേച്ചി !
    ധാരാളം പുതിയ കഥകൾ എഴുതുവാൻ ഈശ്വരൻ സഹായിക്കട്ടെ.

    ReplyDelete
  4. അഭിനന്ദനങ്ങൾ ചേച്ചി ....!

    ReplyDelete
  5. അഭിനന്ദനങ്ങൾ ചേച്ചി ....!

    ReplyDelete
  6. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

    ReplyDelete
  7. ചടങ്ങിൽ പങ്കെടുക്കാനാകില്ലെങ്കിലും ആശംസകൾ അറിയിക്കുന്നു.

    ReplyDelete
  8. വളരെ വളരെ സന്തോഷം ചേച്ചി.

    ReplyDelete
  9. I WISH YOU ALL SUCCESS IN YOUR NEW JOURNEY IN PRINT WORLD.. WITH ALL REGARDS,,

    ReplyDelete
  10. kettu valare santhosham thonnunnu, kusumam. varanavillenkilum manassu kondu muzhuvan aasamsakalum arppikkunnu. snehathode..

    ReplyDelete
  11. ചേച്ചി , ഹൃദയം നിറഞ്ഞ ആശംസകള്‍ ..

    ReplyDelete
  12. വൈകിയെങ്കിലും ആശംസകള്‍ .ഇനിയും പുസ്തകങ്ങള്‍ വരട്ടെ. എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  13. ഞാൻ ഒരു കൂട്ടായ്മയുടേയും കൂടെ പോയില്ല. എന്നിട്ടും ഒരുപാടു വൈകി ഞാനിതു കാണാൻ..
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  14. ആശംസകള്‍ നേര്‍ന്ന എല്ലാവരേയും എന്‍റ നന്ദി അറിയിക്കട്ടെ.

    ReplyDelete

Related Posts Plugin for WordPress, Blogger...